സംഭവത്തിന്റെ വീഡിയോസ് സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ലോകകപ്പ് ടിക്കറ്റുകള്‍ ഈ മാസം 25 മുതല്‍ ലഭ്യമാവുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ്.
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പിലെ ഏറ്റവും ആവേശകരമായ ഇന്ത്യ-പാക്കിസ്താന് മല്‍സരം ഒക്ടോബര്‍ 14 ലേക്ക് മാറ്റും.
ആദ്യം മത്സരത്തില്‍ അനായാസമായി ജയിച്ച് ആത്മവിശ്വാസത്തിലാണ് ഇന്ത്യ.
പുതിയ സീസണിലെ ആദ്യ പരമ്പര എന്ന നിലയില്‍ ഇന്ത്യക്ക് കാര്യമായ വെല്ലുവിളിയില്ല.
ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 17 വരെ. ഹൈബ്രിഡ് മോഡലില്‍ പാകിസ്താനിലും ശ്രീലങ്കയിലുമായിട്ടാണ് മത്സരങ്ങള്‍ നടക്കുക.. നാല് മത്സരങ്ങള്‍ പാകിസ്താനിലും ഒമ്പത് മത്സരങ്ങള്‍ ശ്രീലങ്കയിലും നടക്കും. പാകിസ്താനില്‍ കളിക്കാനാകില്ലെന്ന് ഇന്ത്യ അറിയിച്ചതോടെയാണ്...
ജൂണ്‍ ഏഴിന് ലണ്ടനിലെ ഓവലില്‍ ആരംഭിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ആസ്ട്രേലിയക്കെതിരെ ഇന്ത്യന്‍ താരങ്ങള്‍ പുതിയ ജഴ്സിയില്‍ ആയിരിക്കും കളിക്കുക.
മുംബൈ ഇന്ത്യന്‍സ് ഐപിഎല്ലിലെ പ്ലേ ഓഫിലെത്തുന്ന നാലാമത്തെ ടീമായി. ഇന്നലെ നടന്ന ആവേശം നിറഞ്ഞ മത്സരങ്ങളില്‍ മുംബൈ ഇന്ത്യന്‍സ് സണ്‍റൈസേഴ്സ് ഹൈദരാബാദിനേയും ഗുജറാത്ത് ടൈറ്റന്‍സ് റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനേയും തോല്പിച്ചതോടെയാണ് മുംബൈ ഇന്ത്യന്‍സിന് പ്ലേ ഓഫിലേക്കുള്ള...
ഏകദിന റാങ്കിങ്ങില്‍ ഇന്ത്യയെ പിന്തള്ളി പാകിസ്താന് രണ്ടാമത്. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ഇന്ന് പുറത്തുവിട്ട പുതിയ റാങ്കിങ്ങില്‍ ഓസ്ട്രേലിയ തന്നെയാണ് ഒന്നാമത്. 118 റേറ്റിങ്ങ് പോയിന്റുമായി കങ്കാരുക്കള്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്. പാകിസ്താന് 116 റേറ്റിങ്...
ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മുംബൈയെ വീഴ്ത്തി ചെന്നൈ. ആറ് വിക്കറ്റിന്റെ മിന്നും വിജയത്തോടെ ഐ.പി.എല്‍ പോയിന്റ് പട്ടികയില്‍ രണ്ടാമതെത്തി. രോഹിത് ശര്‍മയുടെ മുംബൈ ഉയര്‍ത്തിയ 140 റണ്‍സ് വിജയലക്ഷ്യം 17.4 ഓവറില്‍ നാല് വിക്കറ്റ്...