ലോകകപ്പിലെ ആദ്യ സെമിഫൈനലില്‍ ഇന്ത്യക്കെതിരെ ആദ്യം ബാറ്റ് ചെയ്യുന്ന ന്യൂസിലാന്റ് ഭേദപ്പെട്ട സ്കോറിലേക്ക്. 46.1 ഓവറില്‍ മഴമൂലം കളി നിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സ് എടുത്തിട്ടുണ്ട്. ഇന്ത്യക്ക് വേണ്ടി ബുംറ,ഭുവനേശ്വര്‍ കുമാര്‍, ഹര്‍ദിക്ക്...
ഇംഗ്ലണ്ടിലും വെയില്‍സിലുമായി നടക്കുന്ന ക്രിക്കറ്റ് ലോകകപ്പില്‍ സെമിഫൈനല്‍ ലൈനപ്പാകുമ്പോള് ഇന്ത്യയുടെ എതിരാളി ആര്?. നിലവില്‍ മൂന്ന് ടീമുകളാണ് സെമിഫൈനലിലേക്ക് യോഗ്യത നേടിയത്. ഇന്ന് നടക്കുന്ന ബംഗ്ലാദേശ് – പാകിസ്താന് മത്സരത്തില്‍ പാകിസ്താന് നല്ല റണ്‍റേറ്റിന് വിജയിക്കുകയാണെങ്കില്‍...
കൈവശം അഞ്ച് വിക്കറ്റ് ഉണ്ടായിരുന്നു, ക്രീസില്‍ മികച്ച ഫിനിഷറായ സാക്ഷാല്‍ എം.എസ് ധോനിയും ഇന്ത്യയുടെ ആറാം നമ്പറില്‍ ഇറങ്ങുന്ന കേദാര്‍ ജാദവും. ഈ ലോകകപ്പിലെ ഇന്ത്യ ആദ്യമായി ഇംഗ്ലണ്ടിനെതിരെ 31 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങിയപ്പോള്‍ സംശയങ്ങള്‍...
ദക്ഷിണാഫ്രിക്കന്‍ ബോളര്‍മാര്‍ക്ക് മുന്നില്‍ അടിപതറിയ ശ്രീലങ്ക 49.3 ഓവറില്‍ 10 വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സ് എടുത്തു. 30 റണ്‍സെടുത്ത അവിഷ്ക ഫെര്‍ണാണ്ടോയും 30 റണ്‍സെടുത്ത കുശാല്‍ പെരേരയുമാണ് ലങ്കയുടെ ടോപ് സ്കോറര്‍മാര്‍. വാലറ്റത്ത് ചെറുത്തുനില്‍പ്പ്...
ക്രിക്കറ്റ് ലോകകപ്പിലെ അഫ്ഗാനിസ്ഥാനെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിംങ് തിരഞ്ഞെടുത്തു. തുടക്കത്തില്‍ തന്നെ രോഹിത് ശര്‍മയുടെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. 10 പന്തില്‍ നിന്ന് 1 റണ്‍സെടുത്താണ് രോഹിത് മടങ്ങിയത്. മുജീബാണ് വിക്കറ്റ് വീഴ്ത്തിയത്. കെഎല്‍...
ഇന്ത്യന്‍ ഓപ്പണര്‍ ബാറ്റ്സ്മാന് ശിഖര്‍ ധവാന് ലോകകപ്പില്‍ നിന്ന് പുറത്തേക്ക്. ഇടത് കയ്യിലെ തള്ളവിരലിലേറ്റ പരിക്കാണ് ധവാന് ലോകകപ്പില്‍ നിന്ന് പുറത്തേക്കുള്ള വഴിയൊരുക്കിയത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് റിഷഭ് പന്തിനെയാണ് ശിഖര്‍ ധവാന് പകരം ടീമില്‍...