പത്ത് ടീമുകള്‍ പതിനൊന്ന് മൈതാനങ്ങള്‍ മെയ് 30 ന് തുടങ്ങിയ ഇംഗ്ലണ്ടിലെ ക്രിക്കറ്റ് മാമാങ്കത്തിന് നാളെ തിരശ്ശീല വീഴുമ്പോള്‍ ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത് പുതിയ ചാമ്പ്യനെയാണ്. ക്രിക്കറ്റിന്റെ കളിതൊട്ടിലെന്ന് വിളിക്കുന്ന ഇംഗ്ലണ്ടിന് ഇതൊരു അവസരമാണ് സ്വന്തം...
ലണ്ടന്‍: ക്രിക്കറ്റ് ലോകകപ്പ് കിരീടം ഇത്തവണ ആരു നേടിയാലും അത് പുതിയ ചരിത്രമാവും. ലീഡ്സില്‍ നടന്ന രണ്ടാം സെമിഫൈനലില്‍ ഓസ്ട്രേലിയക്കെതിരെ ഇംഗ്ലണ്ട് മിന്നുന്ന ജയം നേടിയതോടെ കലാശപ്പോര് ആതിഥേയരും ന്യൂസിലാന്റും തമ്മിലാകും. രണ്ടു ടീമുകളും ഇതുവരെ...
ലോകകപ്പ് ആരംഭത്തില്‍ തന്നെ രസം കൊല്ലിയായി മഴ എത്തിയിരുന്നു. ഇന്ത്യ ഉള്‍പ്പെടുന്ന ടീമുകള്‍ക്ക് നഷ്ടപ്പെടുത്തിയത് നിരവധി മത്സരങ്ങളും. ശ്രീലങ്കയുടെ സെമിഫൈനല്‍ സാധ്യതകള്‍ക്ക ഒരു പരിധി വരെ തടസ്സമായി നിന്നതും മഴയായിരുന്നു. സെമിഫൈനല്‍ മത്സരം കഴിഞ്ഞ ദിവസം...
ലോകകപ്പിലെ തുടക്കം മുതല്‍ രസം കൊല്ലിയായി മഴയെത്തിയിരുന്നു. ഇന്ത്യ – ന്യൂസിലാന്റ് സെമിഫൈനല്‍ മത്സരത്തില്‍ ഇതാ മഴ കളിക്കാന്‍ തുടങ്ങിയിരിക്കുന്നു. നിരവധി മത്സരങ്ങളാണ് മഴമൂലം ഈ ലോകകപ്പില്‍ ഉപേക്ഷിച്ചത്. ഇനി സെമിഫൈനലില്‍ മഴ തുടര്‍ന്നാല്‍ മുന്നോട്ടുള്ള...
റെക്കോര്‍ഡുകള്‍ സ്വന്തം പേരില്‍ ചേര്‍ക്കാന്‍ രോഹിത്ത് തുടങ്ങിയിട്ട് കുറച്ച് കാലമായി. ഇപ്പോള്‍ ഇംഗ്ലണ്ടിലും വെയില്‍സിലുമായി നടക്കുന്ന ലോകകപ്പിലും രോഹിത്ത് നേടിയ റെക്കോര്‍ഡുകള്‍ ഒന്നും രണ്ടും അല്ല അഞ്ചെണ്ണം. ഇനിയും തകര്‍ക്കാനുണ്ട് അദ്ദേഹത്തിന് റെക്കോര്‍ഡുകള്‍. ക്രിക്കറ്റ് ഇതിഹാസം...
ലോകകപ്പിലെ അവസാന മത്സരത്തില്‍ ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടതോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി ഇന്ത്യ. ഇതോടെ സെമിഫൈനലില്‍ ഇന്ത്യയുടെ എതിരാളി ന്യൂസിലാന്റായി. ഓസ്ട്രേലിയക്ക് ഇംഗ്ലണ്ടാണ് എതിരാളി. പ്രാഥമിക ഘട്ടത്തിലെ ഇന്ത്യയുടെ ന്യൂസിലന്റിനെതിരായ മത്സരം മഴ മൂലം...
ലോകകപ്പിലെ അവസാന മത്സരത്തില്‍ ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യ. 39 ബോളുകള്‍ ബാക്കി നില്‍ക്കെയാണ് ഇന്ത്യയുടെ വിജയം. ഇന്ത്യക്ക് വേണ്ടി രോഹിത് ശര്‍മ്മയും കെ.എല്‍ രാഹുലും സെഞ്ച്വറി നേടി. ശ്രീലങ്കക്ക് വേണ്ടി മലിംഗ,രജിത,ഉദാന എന്നിവര്‍ ഓരോ വിക്കറ്റ്...
ഷാഹിന്‍ ഷാ അഫ്രീദിയുടെ ആറ് വിക്കറ്റ് നേട്ടത്തോടെ പാകിസ്താന്റെ 2019 ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങള്‍ക്ക് അവസാനം. 94 റണ്‍സ് വിജയത്തോടെ ലോകകപ്പില്‍ അഞ്ചാം സ്ഥാനക്കാരായാണ് പാകിസ്താന് മടങ്ങുന്നത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്താന് 315...
ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയുടെ എട്ടാം മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യ ബാറ്റിംങ് തെരഞ്ഞെടുത്തു. ടീമില്‍ രണ്ട് മാറ്റവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. സ്പിന്നര്‍ കുല്‍ദീപ് യാദവിന് പകരം ഭുവനേശ്വര്‍ ടീമില്‍ എത്തിയപ്പോള്‍, കേദാര്‍ ജാദവിന് പകരം ദിനേശ് കാര്‍ത്തിക്ക്...
ബര്‍മിങാം: ഇന്ത്യക്കെതിരെയുള്ള നിര്‍ണായക മത്സരത്തില്‍ ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യും. പുതിയ ജേഴ്സി ഇന്ത്യക്ക് ഭാഗ്യമാണോ എന്ന് നമുക്ക് കാത്തിരിക്കാം. ജയിച്ചാല്‍ ലോകകപ്പിന്റെ സെമി ഫൈനല്‍ കവാടങ്ങള്‍ തുറന്നുകിട്ടുമെന്ന മധുരസ്വപ്നം ഇന്ത്യന്‍ നായകന് വിരാട് കോലിക്ക്...