അലഹബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ മത്സരം നടക്കും
മുംബൈ: പത്ത് വേദികളാലായി നടക്കുന്ന ലോകകപ്പില്‍ പാക്കിസ്താന് കളിക്കേണ്ടത് അഞ്ച് വേദികളില്‍. മറ്റ് ടീമുകളെല്ലാം ഏതാണ്ട് എല്ലാ വേദികളിലും മല്‍സരിക്കുമ്പോള്‍ ഹൈദരാബാദ്, അഹമ്മദാബാദ്, ബെംഗളുരു. ചെന്നൈ, കൊല്‍ക്കത്ത എന്നീ വേദികളാണ് പാക്കിസ്താന് അനുവദിച്ചിരിക്കുന്നത്. ലോകകപ്പില്‍ പങ്കെടുക്കുന്ന...
തിരുവനന്തപുരം കാര്യവട്ടത്തെ സ്പോര്‍ട്സ് ഹബ് സ്റ്റേഡിയം ഏകദിന ക്രിക്കറ്റ് ലോകക്കപ്പിന് വേദിയായേക്കും. ബി.സി.സി.ഐ നല്കിയ സ്റ്റേഡിയങ്ങളുടെ പട്ടികയില്‍ തിരുവനന്തപുരം സ്പോര്‍ട്സ് ഹബ്ബും ഉള്‍പ്പെട്ടു. മത്സരത്തിന് തയ്യാറെന്ന് കെ.സി.എ നേരത്തെ അറിയിച്ചിരുന്നു. നാഗ്പൂര്‍, ഹൈദരാബാദ്, ഡല്‍ഹി, മുംബൈ,...
മുംബൈ ക്രിക്കറ്റ് അസോസിയേഷന് (എംസിഎ) കൗണ്‍സില്‍ അംഗമായ അജിന്‍ക്യ നായിക് ആണ് ആ നിര്‍ദ്ദേശം ആദ്യം മുന്നോട്ടുവച്ചത്. ഇതുസംബന്ധിച്ച എംസിഎയ്ക്ക് അദ്ദേഹം കത്തെയച്ചു. ഇന്ത്യന്‍ ക്രിക്കറ്റിന് ധോനി നല്കിയ സംഭാവനകള്‍ക്കുള്ള നന്ദി പ്രകടനമായും ആദരവായും സിക്സ്...
ലോകകപ്പ് ക്രിക്കറ്റിലെ ഫൈനല്‍ മത്സരത്തിലെ അമ്പയറിങ്ങില്‍ പിഴവ് പറ്റിയതായി മുന്‍ അമ്പയര്‍ സൈമണ്‍ ടഫല്‍. അവസാന ഓവറിലെ നാലാമത്തെ പന്തില്‍ രണ്ട് റണ്‍സിനായി ഓടിയ സ്റ്റോക്സിന്റെ ബാറ്റില്‍ ഗുപ്റ്റിലിന്റെ ത്രോ കൊള്ളുകയും അത് ഫോറാവുകയും ചെയ്തു....
അവിസ്മരണീയമായിരുന്നു ആ ദിവസം. ആ പദം തന്നെ ഒരുപക്ഷേ കുറഞ്ഞുപോയില്ലേ എന്ന ചിന്തപോലും. കാരണം ക്രിക്കറ്റിന്റെ മക്കയാണ് ലോഡ്സ്. ഏതൊരു ക്രിക്കറ്റ് താരവും ഒന്ന് കളിക്കാന്‍ ഒന്ന് ആ മൈതാനം കാണാന്‍ ആ പച്ചപ്പിനെ ചുംബിക്കാന്‍...
ന്യൂസിലാന്റിനെതിരെ ഇംഗ്ലണ്ടിന് 242 റണ്‍സ് വിജയലക്ഷ്യം. ഭേദപ്പെട്ട രീതിയില്‍ ഇന്നിംഗ്സ് ആരംഭിച്ച കിവികള്‍ക്ക് ഓരോ ഇടവേളകളിലും വിക്കറ്റ് നഷ്ടപ്പെട്ടതോടെ കൂറ്റന്‍ സ്കോര്‍ വെറും സ്വപ്നമായി മാറി. കിവികള്‍ക്ക് വേണ്ടി ഹെന്റി നിക്കോല്‍സ് അര്‍ധസെഞ്ച്വറി തികച്ചു. ഇംഗ്ലണ്ടിന്...
ലോകകപ്പ് ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്യുന്ന ന്യൂസിലന്റിന് ഭേദപ്പെട്ട തുടക്കം. 19 റണ്‍സെടുത്ത മാര്ട്ടിന് ഗപ്ടിലിനെ പെട്ടെന്ന് നഷ്ടമായെങ്കിലും ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും ഓപ്പണര്‍ ഹെന്റി നിക്കോള്‍സും ചേര്‍ന്ന് ടീമിനെ മികച്ച രീതിയിലാണ് മുന്നോട്ട് നയിച്ചത്....
ലോകകപ്പ് ക്രിക്കറ്റിന്റെ കലാശപ്പോരില്‍ ന്യൂസിലന്‍ഡ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഈ ലോകകപ്പില്‍ ലോര്‍ഡ്സില്‍ നടന്ന നാല് മത്സരങ്ങളിലും ആദ്യം ബാറ്റ് ചെയ്ത ടീമാണ് വിജയിച്ചത്....
കമാല്‍ വരദൂര്‍ ലണ്ടന്‍ എന്ന മഹാനഗരം ആ നഗരത്തിന്റെ സവിശേഷതകള്‍ എത്രയോ തവണ പറഞ്ഞതാണ് എത്രയോ തവണ എഴുതിയതാണ്. അതിവിശാലമായി കിടക്കുന്ന സാമ്രാജ്യത്തിന്റെ ഒരു ആസ്ഥാനമാണ് ലണ്ടന്‍ നഗരം. എവിടെ നോക്കിയാലും നമ്മള് കാണുന്നത്. ചരിത്രമാണ്...