ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് ഗ്രൗണ്ടായ അഹ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഇന്ന് ഉച്ചകഴിഞ്ഞ് 2 മണി മുതല്‍ പരസ്പരം കൊമ്പുകോര്‍ക്കും.
ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യക്ക് കിവീസിന് മുന്നില്‍ കാലിടറുന്ന പതിവ് മറികടക്കുമോ എന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്
ഇതുവരെ കളിച്ച 8 കളികളും ജയിച്ച് എത്തിയ ഇന്ത്യക്ക് നെതര്‍ലന്‍ഡ്സ് എത്രമാത്രം വെല്ലുവിളി ഉയര്‍ത്തുമെന്നതു മാത്രമാണ് കണ്ടറിയേണ്ടത്.
ശ്രീലങ്ക മുന്നോട്ടുവെച്ച 172 റണ്‍സ് വിജയലക്ഷ്യം 23.2 ഓവറില്‍ ന്യൂസിലന്‍ഡ് മറികടന്നു. വിജയത്തിലേക്കുള്ള യാത്രയില്‍ കിവിസ് 5 വിക്കറ്റ് നഷ്ടപ്പെടുത്തി.
ശ്രീലങ്കയുടെ സദീര സമരവിക്രമ പുറത്തായതിന് പിന്നാലെയാണ് എയ്ഞ്ചലോ മാത്യൂസ് ക്രീസിലെത്തിയത്
358 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ലങ്ക 19.4 ഓവറില്‍ 55 റണ്‍സിന് ഓള്‍ഔട്ടായി.
ഓപണര്‍ ശുഭ്മന്‍ ഗില്ലും സൂപ്പര്‍ താരം വിരാട് കോഹ്ലിയും, ശ്രേയസ് അയ്യരുമാണ് നിരാശരായി മടങ്ങിയത്.
ജയിച്ചാല്‍ ഇന്ത്യയ്ക്ക് സെമി ഉറപ്പിക്കാം.
ആദ്യ രണ്ട് മത്സരങ്ങളും തോറ്റ ഓസീസ് തുടര്‍ച്ചയായ 3 മത്സരങ്ങള്‍ ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇറങ്ങുന്നത്
അഞ്ചു മത്സരങ്ങളില്‍ നാലും തോറ്റ ഇംഗ്ലണ്ടിന്റെ സെമി പ്രവേശനം ഇതോടെ ഏറെ കുറേ അവസാനിച്ചു