crime2 years ago
ക്രിക്കറ്റ് കളിക്കിടെ വാക്കുതര്‍ക്കം; 13 കാരന് പന്ത്രണ്ടുകാരനെ ബാറ്റുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി
ക്രിക്കറ്റ് കളിക്കിടെയുണ്ടായ തർക്കത്തിനൊടുവിൽ 13 കാരൻ 12 കാരനെ കൊലപ്പെടുത്തി. ബാറ്റുകൊണ്ട് തലയ്ക്കടിച്ചായിരുന്നു കൊലപാതകം. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി കഴിഞ്ഞ ദിവസമാണ് മരിച്ചത്. മഹാരാഷ്ട്രയിലെ ചന്ദ്രപൂർ ജില്ലയിലാണ് സംഭവം. ജൂൺ മൂന്നിന് ബാഗദ്കിഡ്കി പ്രദേശത്തെ...