റാഞ്ചി: ഓസ്ട്രേലിയെ വെള്ളം കുടിപ്പിച്ച മൂന്നാം ടെസ്റ്റില്‍ ഇരട്ട സെഞ്ചുറി കരസ്ഥമാക്കിയ ചേതേശ്വര്‍ പൂജാര തകര്‍ത്തത് ഇന്ത്യന്‍ വന്മതില് രാഹുല്‍ ദ്രാവിഡിന്റെ റെക്കോര്‍ഡ്. ടെസ്റ്റ് മത്സരങ്ങളില്‍ ബാറ്റ്സമാന്റെ വിശേഷ കഴിവായ കാണുന്ന തുഴച്ചിലില്‍ പേരുകേട്ട സാക്ഷാല്‍...
പൂനെ: വീമ്പു പറച്ചിലും യാഥാര്‍ത്ഥ്യവും രണ്ടാണെന്ന് ചുരുങ്ങിയത് ഓസ്ട്രേലിയന്‍ ടെലിവിഷന്‍ കമന്റര്‍മാര്‍ക്കെങ്കിലും ഇന്നലെ മനസിലായിക്കാണും. ഇന്ത്യയിലെത്തിയാല്‍ ഡേവിഡ് വാര്‍നറുടെ ട്രിപ്പിള്‍ സെഞ്ച്വറിയും ക്യാപ്റ്റന്‍ സ്മിത്തിന്റെ വെടിക്കെട്ടുമൊക്കെ പ്രവചിച്ചവര്‍ക്ക് ഇന്ത്യന്‍ ബൗളര്‍മാര്‍ വാ അടപ്പിക്കുന്ന മറുപടി നല്‍കിയതോടെ...
വിക്ടോറിയ: ഫെബ്രുവരിയില്‍ നടക്കുന്ന ഇന്ത്യന്‍ പര്യടനത്തിനുള്ള ഓസ്ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. ഗ്ലെന്‍ മാക്സ്വെല് ടീമില്‍ തിരിച്ചെത്തി. നാലു സ്പിന്നര്‍മാരുള്ള ടീമില്‍ പുതുമുഖ സ്പിന്നര്‍ മിച്ചല്‍ സ്വെപ്സണെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2004ന് ശേഷം ഇന്ത്യയില്‍ ഒരു ടെസ്റ്റ് മത്സരം...
മുംബൈ: ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ പരിശീലകനായി ശ്രീലങ്കന്‍ മുന്‍ താരം മഹേള ജയവര്‍ധനയെ അടുത്തിടെ നിയമിച്ചിരുന്നു. ഓസ്ട്രേലിയന്‍ മുന്‍ നായകന് റിക്കി പോണ്ടിങ്ങിനെ തഴഞ്ഞായിരുന്നു മഹേളക്ക് നറുക്ക് വീണത്. എന്നാല്‍ എന്ത്കൊണ്ടാണ് പോണ്ടിങ്ങിനെ തഴഞ്ഞതെന്ന് ക്രിക്കറ്റ്...