india4 months ago
എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് ക്രീമിലെയര്‍; സുപ്രീംകോടതി വിധി ദൗര്‍ഭാഗ്യകരം: മുസ്ലിം ലീഗ്
ദലിത് വിഭാഗങ്ങൾക്ക് ഭരണഘടനാദത്തമായി ലഭിച്ചുകൊണ്ടിരിക്കുന്ന സംവരണത്തിന് സാമ്പത്തിക മാനദണ്ഡം ബാധകമാക്കാനുള്ള സുപ്രിംകോടതി ഉത്തരവ് ദൗർഭാഗ്യകരമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം പ്രസ്താവിച്ചു. സാമൂഹ്യമായ പിന്നോക്കാവസ്ഥയാണ് സംവരണത്തിന് നിദാനമെന്ന് ഭരണഘടന ഊന്നിപ്പറയുമ്പോഴാണ് സാമ്പത്തിക...