Health1 year ago
ക്രീം തേച്ച് വെളുത്തവര്‍ക്ക് നെഫ്രോടിക് സിന്‍ഡ്രോം; ദേശീയ രഹസ്യാന്വേഷണ വിഭാഗം അന്വേഷണത്തിന്
ചില ക്രീമുകളില്‍ രസവും കറുത്തീയവും അടക്കമുള്ള ലോഹമൂലകങ്ങള്‍ അമിതമായി അടങ്ങിയിട്ടുണ്ടെന്നു കോട്ടയ്ക്കലിലെയും കൊച്ചിയിലെയും സ്വകാര്യ ആശുപത്രികള്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.