യൂറോ കപ്പ് യോഗ്യത മത്സരത്തില്‍ ഐസ്ലാന്‍ഡിനെതിരെ കളത്തില്‍ ഇറങ്ങിയ താരം ഗിന്നസ് റെക്കോര്‍ഡിനും അര്‍ഹനായി.
സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി വിട്ട് യൂറോപ്പിലേക്ക് തന്നെ മടങ്ങുന്നതായി റിപ്പോര്‍ട്ട്.
ഇപ്പോള്‍ കേള്‍ക്കുന്ന പുതിയ വാര്‍ത്ത റയല്‍ മാഡ്രിഡ് സി.ആറിന് പുതിയ പദവി ഓഫര്‍ ചെയ്തിരിക്കുന്നു എന്നതാണ്.
ലിയോ മെസിയും കൃസ്റ്റിയാനോ റൊണാള്‍ഡോയും തമ്മിലുള്ള അതിസമ്പന്ന കായിക മല്‍സരത്തില്‍ പുതിയ വിജയം പോര്ച്ചുഗലുകാരന്.
. 2030 ലെ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ സഊദി ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഊദിയിലുള്ള അരങ്ങേറ്റം ജനുവരി 22ന് ആയിരിക്കുമെന്ന് വ്യക്തമാക്കി അല്‍ നസ്ര്.
മിര്‍സൂള്‍ പാര്‍ക്ക് സ്റ്റേഡിയത്തില്‍ പതിനായിരക്കണക്കിന് ആരാധകര്‍ക്ക് മുന്നിലേക്ക് യെല്ലൊ ആന്‍ഡ് ബ്ലൂ ജേഴ്സി ധരിച്ച് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡൊയെത്തി
റൊണാള്‍ഡോയുടെ വരവ് സഊദിക്കൊപ്പം ഏഷ്യന്‍ ഫുട്ബോളിനെയും ലോക ശ്രദ്ധയില്‍ എത്തിക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്.
രാജ്യത്തിന്റെ ജഴ്സിയില്‍ 195 മല്‍സരങ്ങള്‍ കളിച്ച അതിവിഖ്യാതനായ ഒരു താരം. 118 ഗോളുകള്‍ സ്വന്തം പേരില്‍ക്കുറിച്ച് റെക്കോര്‍ഡ് സ്വന്തമാക്കിയ കളിക്കാരന്. കൃസ്റ്റിയാനോ റൊണാള്‍ഡോയെ പോലെ ഒരു താരത്തെ ബെഞ്ചിലിരുത്തി അദ്ദേഹത്തെ വേദനയോടെ പറഞ്ഞയച്ച പോര്‍ച്ചുഗല്‍ ടീം...
മല്‍സരം രാത്രി 8.30ന്.