ക്ഷേമ പെൻഷൻ കിട്ടാൻ വൈകിയതിൽ ഭിക്ഷ യാചിച്ച് പ്രതിഷേധിച്ചതിന് പിന്നാലെ ആയിരുന്നു മറിയക്കുട്ടിക്ക് എതിരായ സിപിഎം പ്രചാരണം.
എന്നാല്‍ മറിയക്കുട്ടിയെ ആരും ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് സിപിഎം അടിമാലി ഏരിയാ സെക്രട്ടറി ചാണ്ടി പി അലക്സാണ്ടര്‍ പറഞ്ഞു.
എന്നാൽ പാർട്ടിയിലെ വിശ്വാസികളെയും അല്ലാത്തവരെയും തൃപ്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് നേതൃത്വം .
കേരള സഹകരണ പ്രസ്ഥാനത്തെ തകർക്കുകയാണ് അവരുടെ ലക്ഷ്യം. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ലെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
പിത്രുശൂന്യരായ 'ചിലർ നിരത്തിയ അപവാദങ്ങളുടെ ശരശയ്യയിൽ പിടഞ്ഞുതീരുകയായിരുന്നുവെന്നും അവർ ഓർക്കുന്നു.