ജപ്തി ഭീതിയില്‍ ജീവിതം മുന്നോട്ട് കൊണ്ട് പോകാനാകാത്ത അവസ്ഥയിലാണ് കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാര്‍. എന്നിട്ടും സര്‍ക്കാര്‍ കൈയ്യുംകെട്ടി നോക്കി നില്‍ക്കുകയാണ്.
സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളെപോലും തള്ളിപറയാതെ വിദ്യാര്‍ഥി വിരുദ്ധമായും കച്ചവട സഹായകരവുമായി ഇ.പി ജയരാജന് നടത്തിയ പ്രസ്താവനക്കെതിരെ സംഗതി എന്തായാലും സി.പി.ഐയുടെ വിദ്യാര്‍ത്ഥി സംഘടന രംഗത്തെത്തിയിട്ടുണ്ട്. കാര്യമൊന്നുമില്ല. ചേട്ടന് ബാവ കണ്ണുരുട്ടിയാല്‍ റാന്‍ മൂളാനുള്ള സ്വാതന്ത്ര്യം മാത്രമേ...
രണ്ടുമാസം മുമ്പാണ് വിവാദം ഉണ്ടായത്
സമാപനത്തിന് 21 പാര്‍ട്ടികളെ രാഹുല്‍ ഗാന്ധി ക്ഷണിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു
ആലപ്പുഴ: കഞ്ചാവ് കടത്തിയ കേസുമായി ബന്ധപ്പെട്ട് ലോറി വാടകയ്ക്ക് നല്കിയ നഗരസഭാ കൗണ്‍സിലറെ സിപിഎം സസ്പെന്‍ഡ് ചെയ്തു. ആലപ്പുഴ നഗരസഭയിലെ കൗണ്‍സിലറും നോര്‍ത്ത് ഏരിയാ കമ്മിറ്റി അംഗവുമായ ഷാനവാസിനെയാണ് പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തത്. കേസിലെ മുഖ്യപ്രതി...
കേസിലെ മുഖ്യപ്രതികളായ ഇജാസും സജാദും പിടിയിലായതോടെ ആലപ്പുഴയിലെ സിപിഎം നേതാക്കളും പങ്കും സംശയത്തിലായി
സര്‍ക്കാരിന്റെ ദൈനംദിന ചിലവുകള്‍ക്കുപോലും പണമില്ലാതിരിക്കെയാണ് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗംകൂടിയായ സംസ്ഥാന യുവജന കമ്മിഷന് ചെയര്‍പഴ്സണ്‍ ചിന്ത ജെറോമിന്റെ ഒരു വര്‍ഷത്തെ ശമ്പളം മുന്‍കാല പ്രാബല്യത്തോടെ വര്ധിപ്പിച്ചുനല്കിയത്.
സ്കൂൾ കലോത്സവ ത്തിൻ്റെ സംഗീത ദൃശ്യാവിഷ്കാരത്തിൽ തീവ്രവാദിയായി മുസ് ലിം വേഷധാരിയെ ചിത്രീകരിച്ചത് അബദ്ധമല്ലെന്ന് വ്യക്തമായി. സംഘപരിവാറുകാരനായ സതീശ് ബാബുവാണ് ആവിഷ്കാരം തയ്യാറാക്കിയത്. ഇതിന് അയാൾ പുരസ്കാരം വാങ്ങുന്ന ചിത്രം പങ്കുവെച്ചിട്ടുണ്ട്, ഇയാളുടെ മറ്റ് ഫെയ്സ്...
നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ കേന്ദ്ര ഏജന്‍സികളെ അന്വേഷണത്തിന് ക്ഷണിച്ചുകൊണ്ട് 2020 ജൂലൈ എട്ടിന് മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്രത്തിന് കത്തയച്ചിരുന്നു. ആ കത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ഏജന്‍സികള്‍ നടത്തിയ അന്വേഷണം മുഖ്യമന്ത്രിയുടെ...
ഏതായാലും കോടതിയുടെ അന്തിമവിധി വരികയാണെങ്കില്‍ അത് എതിരായാല്‍ വീണ്ടും സി.പി.എമ്മിന് നാണക്കേട് പിണയേണ്ടിവരും. സജി ചെറിയാനെസംബന്ധിച്ച് മന്ത്രിക്കസേരയില്‍ രണ്ടാമതും വന്നുവെന്ന ഖ്യാതിയും ബാക്കിയാകും.