വടക്കന്‍ കേരളത്തില്‍ സിപിഎം ഗുണ്ടകളുടെ നേതൃത്വത്തില്‍ വലിയ അക്രമമാണ് തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ നടന്നത്.
കിറ്റും ക്ഷേമ പെന്‍ഷനും വാങ്ങിയവര്‍ സര്‍ക്കാറിനെയോ മുഖ്യമന്ത്രിയേയോ വിമര്‍ശിക്കാന്‍ പാടില്ലെന്നാണ് സിപിഎം പ്രവര്‍ത്തകര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്.
സിപിഎം ശക്തികേന്ദ്രമായ പിണറായി പഞ്ചായത്തില്‍ മറ്റാരെയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്.
ഇഷ്ടമുള്ളവരെ സംരക്ഷിക്കാനും അല്ലാത്തവരെ പുറത്താക്കാനും പാര്‍ട്ടി തരാതരം ന്യായീകരണം ചമക്കുന്നതില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ കടുത്ത അമര്‍ഷമുണ്ട്.
പുരോഗമനം പ്രസംഗിക്കുന്ന പാര്‍ട്ടിക്ക് ഇങ്ങനെയൊരു നിലപാട് എങ്ങനെ ഗുണകരമാകുമെന്ന ചോദ്യവുമായി സാമൂഹിക മാധ്യമങ്ങളും ഇത് ഏറ്റെടുത്തിട്ടുണ്ട്.
എല്ലാ തദ്ദേശസ്ഥാപനങ്ങളിലേയും സൂഷ്മപരിശോധനാ ഫലം വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തിട്ടില്ല.
സിന്ധുദുര്‍ഗ്ഗ് ജില്ലയിലെ ദോഡാമാര്‍ഗ് താലൂക്കിലാണ് ഭൂമിയെന്നാണ് സൂചന. ഇവിടത്തെ ഭൂമി രജിസ്ട്രേഷന് വിവരങ്ങള്‍ ഇഡി ശേഖരിച്ചു വരികയാണ്.
അടുത്തിടെ സര്‍വീസില്‍ നിന്ന് വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനാണ് ഇടപാടിന് ഇടനിലക്കാരനായി നിന്നത്.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി കഴിഞ്ഞപ്പോള്‍ 19 വാര്‍ഡുകളിലാണ് സിപിഎം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.
ആശയെ കക്കോടി പഞ്ചായത്തിലെ ചെലപ്രം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്.