1977ല്‍ സി.പി.എം ജനസംഘവുമായി സഖ്യമുണ്ടാക്കിയത് എന്തിനായിരുന്നു. അതാണ് ബ്രിട്ടാസിനോട് ഈ സമ്മേളനത്തില്‍ തിരിച്ചുചോദിക്കേണ്ടത്. ഫിറോസ് പറഞ്ഞു.
സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന് പങ്കെടുക്കും. ഇ.പിക്കെതിരെ ഉയര്‍ന്ന പരാതിയില്‍ സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് എന്താകുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത്. കണ്ണൂരിലെ റിസോര്‍ട്ട് വിവാദുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക്...
ഉമ്മന്‍ചാണ്ടി ഭരണത്തിന്റെ അവസാനനാളുകളിലും തുടര്‍ന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിലും ഇടതുമുന്നണി സോളാര്‍ കേസ് ഉയര്‍ത്തിക്കാട്ടി
ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടി സാഹിബിനെതിരായി ഒരു വക്കീല്‍ ആരോപണം ഉന്നയിച്ചത് വസ്തുതകള്‍ക്ക് നിരക്കാത്ത അസംബന്ധമാണെന്ന് മുസ്ലിം ലീഗ് എംഎല്‍എയും പാര്‍ട്ടി മുന്‍ ജനറല്‍ സെക്രട്ടറിയുമായ കെ.പി.എ.മജീദ്. അരിയില്‍ ഷുക്കൂറിനെ അരുംകൊല ചെയ്ത സി.പി.എമ്മിനും അതിന്...
ന്യൂഡല്‍ഹി: എല്‍.ഡി.എഫ് കണ്‍വീനറും സിപിഎം കേന്ദ്ര കമ്മിറ്റിയംഗവുമായ ഇ.പി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണം പൊളിറ്റ് ബ്യൂറോയില്‍ ചര്‍ച്ചയായില്ലെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വിഷയം സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്യുമെന്നും യെച്ചൂരി പറഞ്ഞു....
ഭാരത് ജോഡോ യാത്ര കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച് കേരളത്തില്‍ എത്തിയതു മുതല്‍ യാത്രയെ ഇകഴ്ത്തി കാണിക്കുന്നതില്‍ കേരള ഘടകം മുന്നിലാണ്.
ഇ.പി വിഷയം നാളെ ചര്‍ച്ചക്കെടുക്കുമെന്നാണ് വിവരം
ഇ.പി ജയരാജന് വിവാദം കത്തി നില്‍ക്കുന്നതിനിടെ രണ്ടുദിവസത്തെ സി.പി.എം പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡല്‍ഹിയില്‍ തുടങ്ങും. എ.കെ.ജി ഭവനില്‍ രാവിലെ 11 മണിക്ക് ആരംഭിക്കുന്ന യോഗത്തിന്റെ അജണ്ടയില്‍ ജയരാജന് വിഷയം ഉള്‍പ്പെടുത്തിയിട്ടില്ല.ഇ.പി ജയരാജനെതിരെ പി.ജയരാജന്റെ...
ഇപി ജയരാജന്റെ സാമ്പത്തിക തട്ടിപ്പിനെതിരെ കേസെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കണ്ണൂര്‍: ഇ.പി ജയരാജനെതിരായ സാമ്പത്തിക ക്രമക്കേട് ആരോപണത്തില്‍ പാര്‍ട്ടി അന്വേഷണം നടത്തുമ്പോള്‍ സി.പി.എം ഭരിക്കുന്ന ആന്തൂര്‍ നഗരസഭയേയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തേണ്ടി വരും.സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ഭാര്യ പി.കെ ശ്യാമള നഗരസഭ അധ്യക്ഷയായിരുന്ന...