കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സ്റ്റോപ്പ് മെമോ നല്‍കിയിട്ടും നിര്‍ദേശം ലംഘിച്ചുകൊണ്ട് നിര്‍മാണപ്രവര്‍ത്തനം നടത്തിയവരുടെ പട്ടിക ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം എടുത്ത മുന്നോക്ക ക്ഷേമ കോര്പ്പറേഷന് ചെയര്മാന് സ്ഥാനത്തിന്റെ മാറ്റം മരവിപ്പിച്ചു. ഗണേഷ് കുമാര്‍ എംഎല്‍എയുടെ പരാതിയെ തുടര്‍ന്നാണ് നടപടി. കേരള കോണ്‍ഗ്രസ് ബി പ്രതിനിധി കെ ജി പ്രജിത്തിനെ പാര്‍ട്ടി...
പാര്‍ട്ടിയോട് ആലോചിക്കാതെ പ്രതിനിധിയെ മാറ്റിയതില്‍ കേരള കോണ്‍ഗ്രസ് ബി ക്ക് കടുത്ത അതൃപ്തിയുണ്ട്.
കഴിഞ്ഞ പാര്‍ട്ടി സമ്മേളനകാലത്ത് തുടങ്ങിയതാണ് സി.പി.എമ്മിന് കുട്ടനാട്ടിലെ തലവേദന.
പാർട്ടിയിൽ തീരുമാനമാകാത്തതാണ് കാരണം
019 ല്‍ എ.എന്‍.പുരത്ത് ബി.ജെ.പി പ്രവര്‍ത്തകനെ വെട്ടിയ കേസിലാണ് ഒന്നരലക്ഷം രൂപയ്ക്ക് ഒത്തുതീര്‍പ്പ് ചര്‍ച്ച നടന്നത്.
സി.പി.എം നേതാവും മുന്‍ പൊളിറ്റ് ബ്യൂറോ അംഗം ഇ.ബാലാനന്ദന്റെ ഭാര്യയുമായ സരോജിനി ബാലാനന്ദന് (86) അന്തരിച്ചു. വടക്കന്‍ പറവൂരില്‍ മകളുടെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്. ദീര്‍ഘകാലം കളമശേരി പഞ്ചായത്ത് അംഗം, പ്രസിഡന്റ് എന്നീ...
പൊലീസിലും സൈബര്‍ സെല്ലിലും വനിതാ കമ്മീഷനിലുമാണ് പരാതി നല്‍കിയത്.
ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ ദുഃഖവും നിരാശയും പേറുന്ന പുതുപ്പള്ളിയിലെ വോട്ടർമാർ ഇതിനെ ശക്തമായി എതിർത്തതോടെ സിപിഎം നേതൃത്വം പിൻവലിയുകയായിരുന്നു
ആകാശ് തില്ലങ്കേരിക്കും ജിജോ തില്ലങ്കേരിക്കുമെതിരെ കാപ്പ ചുമത്തിയത് ഹൈക്കോടതി ശരിവെച്ചു. സി.പി.എം നേതൃത്വത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചതാണ് തങ്ങള്‍ക്കെതിരായ നടപടിക്ക് കാരണമെന്നായിരുന്നു വാദം. എന്നാല്‍ സി.പി.എം കേസില്‍ കക്ഷിയല്ലെന്നും വാദങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ആകാശ്...