സിപിഎം–സിപിഐ പോര് രൂക്ഷമായതിനെ തുടര്‍ന്നാണ് ഒഴിവാക്കല്‍.
കണ്ടല ബാങ്കില്‍ നിന്ന് 200 കോടി കൊള്ളയടിച്ച ആളാണ് ഭാസുരാംഗന്
മന്ത്രി നിരവധി തവണ ഇതിനായി സമ്മർദ്ദം ചെലുത്തിയതായി പറയപ്പെടുന്നു
സെപ്തംബര്‍ 13നാണ് ആകാശിനെതിരെ രണ്ടാമതും കാപ്പ ചുമത്തിയത്
നിയമനത്തട്ടിപ്പും കൈക്കൂലി ഇടപാടും നടന്നിട്ടുണ്ടെന്ന് ഇതിനകം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്
ഹിജാബിനെതിരായ പ്രശ്നം അവസാനിപ്പിക്കാൻ മുന്നിൽ വന്ന പാർട്ടി കോൺഗ്രസാണ്.
രോഗബാധയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.
കേവല വോട്ടു രാഷ്ട്രീയത്തിനു വേണ്ടി തല്കാലം സി.പി.എം ഇതു തള്ളിപറയുന്നുണ്ടെങ്കിലും കമ്മ്യൂണിസത്തിന്റെ അടിസ്ഥാന നയമാണിതിലൂടെ തുറന്നുകാട്ടപ്പെടുന്നത്
വടക്കാഞ്ചേരി കൗണ്‍സിലര്‍ പി.ആര്. അരവിന്ദാക്ഷനും തൃശുര് കോര്പ്പറേഷന് കൗണ്‍സിലര്‍ അനുപ് ഡേവിസിനും പിന്നാലെ ഇ.ഡിയുടെ അന്വേഷണ പരിധിയില്‍ വരുന്ന മുന്നാമത്തെ സി.പി.എം കൗണ്‍സിലറാണ് മധു അമ്പലപുരം.
തിരുവനന്തപുരത്ത് കൊണ്ടുവരാന്‍ പാര്‍ട്ടി സമ്മതിച്ചില്ലെന്ന പ്രചാരണം തെറ്റെന്ന് മകന് ബിനീഷ് കോടിയേരി