ശനിയാഴ്ച പാലക്കാട് തൂത ടൗൺ ബ്രാഞ്ച് കമ്മിറ്റി ഓഫിസ് കെട്ടിടം തൂത ഭഗവതി ക്ഷേത്രം ദേവസ്വം ഭൂമിയിൽ ഉദ്ഘാടനം ചെയ്യാനുള്ള നീക്കമാണ് വിലക്കിയത്
പാനൂർ പൊലീസ് ഇൻസ്പെക്ടർ എം.പി.ആസാദ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ റേഞ്ച് ഡിഐജിയുടേതാണ് ഉത്തരവ്
ഏരിയ സമ്മേളനത്തോടെയാണ് പുല്‍പ്പള്ളിയിലെ പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയത കടുത്തത്. ഏരിയ കമ്മറ്റിയിലേക്ക് മത്സരമടക്കം നടന്നിരുന്നു.
കേരളത്തിന് പുറത്ത് എന്‍.ഡി.എ മുന്നണിയിലും കേരളത്തിനകത്ത് ഇടത് മുന്നണിയിലും, സി.പി.എം ഒരേ സമയം ഇന്ത്യ മുന്നണിയിലും എന്‍.ഡി.എയിലും ഭാഗമായിരിക്കുന്നു
ലാവ്ലിന്‍കേസ് 35ലധികം തവണ മാറ്റിവച്ചത് ഇത്തരം അവിശുദ്ധ കൂട്ടുകെട്ടുകളിലൂടെയാണ്. കവലയില്‍ ബിജെപിക്കേതിരേ പ്രസംഗിക്കുകയും അടുക്കളയില്‍ അവരുടെ തോളില്‍ കയ്യിടുകയും ചെയ്യുന്ന പാരമ്പര്യമാണ് സിപിഎമ്മിനുള്ളത്.
ബിജെപിയെ പരോക്ഷമായി പിന്തുണക്കുകയാണ് സിപിഎമ്മെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
സ്കൂള്‍ കുട്ടികള്‍ക്ക് ഉച്ച ഭക്ഷണം കൊടുക്കാന്‍ പോലും സാധിക്കാത്ത സര്‍ക്കാരിന്റെ ധൂര്‍ത്തിന് ഒരു കുറവുമില്ലെന്ന് വി.ഡി സതീശന് ചൂണ്ടിക്കാട്ടി
വായ്പകള്‍ നല്‍കുന്നത് നിയന്ത്രിച്ചിരുന്നത് സി.പി.എം പാര്‍ലമെന്ററി കമ്മിറ്റിയെന്ന് ഇ ഡി വ്യക്തമാക്കി
സിപിഎം കൗണ്‍സിലര്‍ പി.ആര്.അരവിന്ദാക്ഷന്റെ നാല് അക്കൗണ്ടുകളും കണ്ടുകെട്ടി.
ആദ്യം ഹമാസ് നടത്തിയ ആക്രമണം എന്ന് എഴുതിയതും പിന്നീട് ഭീകരർ എന്ന് തിരുത്തിയതും സമൂഹമാധ്യമങ്ങളിൽ വൈറലായി