ഇന്ന് രാവിലെ നടന്ന വോട്ടെടുപ്പിൽ ഇടതു മുന്നണിയിലെ സുഹറ ബഷീർ വിജയിച്ചു.
നിയമസഭാ കയ്യാങ്കളിക്കേസില്‍ നാടകീയ നീക്കവുമായി പൊലീസ്. തുടരന്വേഷണം നടത്തി അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കും വരെ വിചാരണ നിര്‍ത്തിവെക്കണമെന്ന് തിരുവനന്തപുരം സിജെഎം കോടതിയില്‍ പൊലീസ് ആവശ്യപ്പെട്ടു. കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ വിചാരണ തിയ്യതി നിശ്ചയിക്കാനിരിക്കെയാണ് പൊലീസിന്റെ നീക്കം....
ആവര്‍ത്തിച്ച് വിവാദങ്ങളില്‍പ്പെടുന്ന എസ്.എഫ്.ഐ.യെ നേര്‍വഴിക്കുനടത്താന്‍ സി.പി.എം. തീരുമാനിച്ചു. പാര്‍ട്ടി അംഗങ്ങള്‍ക്കുള്ള തെറ്റുതിരുത്തല്‍ നടപടി ബഹുജനസംഘടനകള്ക്കുകൂടി ബാധകമാക്കാനുള്ള സംസ്ഥാന സമിതിയുടെ തീരുമാനിത്തെത്തുടര്ന്നാണിത്. എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ക്ക് രാഷ്ട്രീയവിദ്യാഭ്യാസം കുറയുന്നുവെന്നതാണ് സി.പി.എം. സംസ്ഥാനസമിതിയിലുണ്ടായ പൊതുവിമര്‍ശനം. എസ്.എഫ്.ഐ. ഭാരവാഹികള്‍ക്ക് 8, 9,...
സിപിഎം ആറു തവണയെങ്കിലും തന്നെ കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ടെന്നും ഓരോ തവണയും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്. ഇതു സംബന്ധിച്ച കേസുകളിലെ സാക്ഷികളെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതുമൂലം ഒറ്റ കേസിലും പ്രതികളെ ശിക്ഷിച്ചില്ല. തന്നെ കൊല്ലാന്‍...
ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമം, സി.എ.എയ്ക്കെതിരായ സമരത്തിലെ കേസുകള്‍ പിന്‍വലിച്ചിട്ട് വേണം എക സിവില്‍ കോഡിലെ സമരത്തിന് സി.പി.എം ആഹ്വാനം ചെയ്യാന്‍
കോഴ ആവശ്യപ്പെടുന്ന വിഎം രാജീവിന്റെ ഓഡിയോ സന്ദേശം പുറത്ത് വന്നതോടെയാണ് സംഭവം വിവാദമായത്
എംപിയായ തന്നെ സമൂഹമധ്യത്തില്‍ തേജോവധം ചെയ്യാനുള്ള സിപിഎമ്മിന്റെ രാഷ്ട്രീയവേട്ടയാടലിന്റെ ഭാഗമാണ് ഈ ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ തന്നെ പ്രതിചേര്‍ത്തുള്ള കള്ളക്കേസ്
ഇനി യുദ്ധം ജനശക്തി ഓണ്‍ലൈനില്‍
അന്വേഷണം തുടര്‍ന്നാല്‍ സിപിഎമ്മിലെ പല ഉന്നതരുടെയും മുഖംമൂടി അഴിഞ്ഞു വീഴും
വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കേസില്‍ സി.പി.എമ്മിനെ വെട്ടിലാക്കി വീണ്ടും സൈബര്‍ പോരാട്ടം. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും സര്‍വകലാശാല സിന്‍ഡിക്കേറ്റംഗവുമായ കെ.എച്ച് ബാബുജാനെതിരെ വീണ്ടും ചെമ്പട കായംകുളത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. എസ്.എഫ്.ഐ നേതാവ് നിഖില്‍ തോമസിനെ...