പരാതി പറഞ്ഞപ്പോള്‍ ചില നേതാക്കള്‍ ഭീഷണിപ്പെടുത്തി.
സുധീര്‍ഖാന്റെ സുഹൃത്തായ സിപിഐ നേതാവ് സജികുമാര്‍ വീട്ടിലെത്തിയതിന് പിന്നാലെയാണ് സംഭവം നടന്നതെന്ന് സുധീര്‍ ഖാന്റെ ഭാര്യ പറഞ്ഞിരുന്നു
ഏക സിവില്‍ കോഡിനെതിരെ സെമിനാര്‍ നടത്തി സി.പി.എം മതസംഘടനകളെ അവഹേളിച്ചു എന്ന് എം.കെ മുനീര്‍ എം.എല്‍.എ. ഏക സിവില്‍ കോഡില്‍ ഒരു നിലപാടും വ്യക്തി നിയമത്തില്‍ മറ്റൊരു നിലപാടും സ്വീകരിച്ച് സി.പി.എമ്മിന് എങ്ങനെ മുന്നോട്ട് പോകാന്‍...
ഏക വ്യക്തി നിയമത്തില്‍ സിപിഎമ്മിന്റെ തനിനിറം സെമിനാറില്‍ പുറത്തു വന്നു
കെ റെയിലിന് ബദലായി താന്‍ മുന്നോട്ട് വച്ച പദ്ധതിയോട് സി പി എമ്മിനും സര്‍ക്കാരിനും വലിയ താത്പര്യമെന്ന് ഇ ശ്രീധരന്. മുന്‍ പദ്ധതിയേക്കാള്‍ ചെലവ് കുറയും.പാരിസ്ഥിതിക പ്രശ്നങ്ങളും കുറവ്.ബി ജെ പി പിന്തുണയ്ക്കുന്നത് കൊണ്ട് സിപിഎമ്മിന്...
മുന്നണിയില്‍ ഭിന്നതയുണ്ടെന്ന ആക്ഷേപം ഒഴിവാക്കാന്‍ വേണ്ടിയാണ് ഇ.കെ വിജയന് എം.എല്‍.എ പങ്കെടുക്കുന്നത് എന്നാണ് ആക്ഷേപം ഉയരുന്നത്.
തിരുവനന്തപുരത്തെ ഒരു സമരവുമായി ബന്ധപ്പെട്ട് കേസിൽപ്പെട്ട പാർട്ടി പ്രവർത്തകരെ ജാമ്യത്തിലിറക്കാൻ എട്ടു ലക്ഷം രൂപ സിപിഎം പിരിച്ചിരുന്നു.
കേസ് നടത്തിപ്പിന് നല്കിയ ഫണ്ടില്‍ നിന്ന് 5 ലക്ഷം രൂപ തട്ടിയെന്നാണ് ഏരിയ കമ്മിറ്റി രവീന്ദ്രന് നായര്‍ക്കെതിരായ പരാതി.
യു.ഡി.എഫിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകകക്ഷിയാണ് മുസ്ലീംലീഗ്. കോണ്‍ഗ്രസുമായി നാല് പതിറ്റാണ്ടു കാലത്തെ സഹോദര ബന്ധമാണ് ലീഗിനുള്ളതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്. ക്ഷണിച്ചാല്‍ അവര്‍ പോകുമെന്ന് കരുതുന്ന സി.പി.എം നേതാക്കള്‍ ഇത്രയും ബുദ്ധിയില്ലാത്തവരായി മാറിയതിലാണ് ഞങ്ങള്‍ക്ക് അദ്ഭുതം....
സി.പി.എമ്മിന്റെ ഏകസിവില്‍കോഡ് സംബന്ധിച്ച സെമിനാറില്‍ പങ്കെടുക്കില്ലെന്ന മുസ്്ലിം ലീഗ്തീരുമാനത്തില് അസ്വാഭാവികതയില്ലെന്ന് സി.പി.എം കേന്ദ്രകമ്മിറ്റിയംഗം എ.കെ ബാലന്. ലീഗ് യു.ഡി.എഫിന്റെ ഭാഗമാണ്. കോണ്‍ഗ്രസിനോടൊപ്പമാണ് അവര്‍. കോണ്‍ഗ്രസ് തീരുമാനമെടുക്കാത്തതുകൊണ്ടാണ് ലീഗിനെ ക്ഷണിച്ചതെന്നും അവരെടുത്ത തീരുമാനത്തില്‍ വിഷമമില്ലെന്നും ബാലന് പറഞ്ഞു.