സിപിഎം നിയന്ത്രണത്തിലുള്ള കാസർഗോഡ് കാറഡുക്ക അഗ്രികൾച്ചറിസ്റ്റ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലാണ് ക്രമക്കേട് കണ്ടെത്തിയത്
110 നിയമസഭാ മണ്ഡലങ്ങളിലാണ് യു.ഡി.എഫ് മേൽക്കൈ നേടിയത്.
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 110 നിയമസഭാ മണ്ഡലങ്ങളിലാണ് യുഡിഎഫ് തേരോട്ടമുണ്ടായത്.
. കേരള കോൺഗ്രസിന് ലഭിക്കേണ്ട ഇടതുപക്ഷ വോട്ടുകൾ ലഭിക്കാത്തതുകൊണ്ടാണ് ഇത്ര വലിയ തോൽവിയിലേക്ക് നയിച്ചത് എന്നായിരുന്നു ജോസിന്റെ ആരോപണം.
പൊലീസ്കാര്‍ക്ക് നേരെയും സിപിഎം ഗുണ്ടകളുടെ അക്രമമുണ്ടായി.
തെരഞ്ഞെടുപ്പ് തോല്‍വിക്കു പിന്നാലെയാണ് സി.പി.ഐ നിലപാട് കടുപ്പിച്ചത്
പതിനാറായിരത്തോളം വോട്ടുകള്‍ എണ്ണണം എന്ന് ആവശ്യപ്പെട്ടാണ് ഇടതുമുന്നണി പരാതി നല്‍കിയത്.
വടകരയില്‍ നേരിയ ഭൂരിപക്ഷത്തിലെങ്കിലും കെ കെ ശൈലജ വിജയിക്കുമെന്നായിരുന്നു ഇടതുകേന്ദ്രങ്ങള്‍ പ്രതീക്ഷിച്ചത്. ആ പ്രതീക്ഷയ്ക്കാണ് തിരിച്ചടിയേറ്റത്.
അപകടകരമായ നീക്കം നടക്കുന്നുവെന്ന് നേരത്തെ ചൂണ്ടിക്കാട്ടിയതാണെന്ന് അദ്ദേഹം പറഞ്ഞു. പൂരം കലക്കി ബിജെപിക്ക് അനുകൂല സാഹചര്യം ഒരുക്കിയെന്നും വി.ഡി. സതീശന് വ്യക്തമാക്കി.
ടതുണ്ടെങ്കിലേ ഇന്ത്യയുള്ളൂ എന്നു പാടിനടന്നവര്‍ക്ക് തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വി നല്കിയ ജാള്യതയ്ക്ക് പിന്നാലെയാണ് പാര്‍ട്ടി ചിഹ്നവും ചോദ്യചിഹ്നമാകുന്നത്.