താൻ പ്രതികരിച്ചതിന് പിന്നാലെ നാട്ടിൽ ഒറ്റപ്പെടുത്തൽ തുടങ്ങിയെന്നും ആക്രമിക്കപ്പെട്ടേക്കാമെന്ന പേടിയുണ്ടെന്നും സീന പറഞ്ഞു.
കുറ്റക്കാര്‍ക്കതിരെ ഉടന്‍ നടപടി വേണം
യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി വി പി ദുൽഖിഫിൽ നൽകിയ പരാതിയിലാണ് നടപടി.
എല്‍ഡിഎഫില്‍ നിന്നത് കൊണ്ട് പാര്‍ട്ടിയ്ക്ക് പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നും സിപിഐയുടെ നാല് മന്ത്രിമാരും പരാജയമാണെന്നും സിപിഐ ഇടുക്കി ജില്ലാ കൗണ്‍സിലില്‍ പരാമര്‍ശമുണ്ടായി.
എരഞ്ഞോളിയിൽ ബോംബ് പൊട്ടി കൊല്ലപ്പെട്ട വേലായുധന്റെ അയൽവാസി സീന സി.പി.എമ്മിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തി.
2018ൽ യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലും ഡി.എൻ.എ പരിശോധനയിൽ ആൾമാറാട്ടം നടത്തിയ കേസിലും പ്രതിയാണ് സജിമോൻ.
മുഖ്യമന്ത്രിയുടെ ശൈലിക്കെതിരെയും സിപിഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനം ഉയര്‍ന്നു.
തെരഞ്ഞെടുപ്പ് തോല്‍വിയെപ്പറ്റി മുഖ്യമന്ത്രി നിയമസഭയില്‍ പ്രസംഗിച്ചതും സി.പി.എം സംസ്ഥാന സെക്രട്ടറി പറഞ്ഞതും രണ്ട് അഭിപ്രായമാണെന്നും സതീശന് ചൂണ്ടിക്കാട്ടി.
വിഷയം ശക്തമായി മുന്നോട്ട് വെച്ച് സിപിഎമ്മിനെ പ്രതിരോധത്തിലാക്കുകയാണ് യുഡിഎഫും.
കേസിൽ 13 പേർ അറസ്റ്റിൽ. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.