പാര്‍ട്ടി ഫണ്ടില്‍ നിന്നും ലക്ഷങ്ങള്‍ തിരിമറി ചെയ്ത് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് പ്രധാന കണ്ടെത്തല്‍.
ഇപ്പോഴും വിവാദ കാഫിര്‍ സ്ക്രീന്‍ഷോട്ടിനെ ന്യായീകരിക്കുകയാണ് സി.പി.എം.
മന്ത്രിയുടെ ഭര്‍ത്താവ് ജോര്‍ജ് ജോസഫ് ഇടപെട്ട് കിഫ്ബി റോഡ് നിര്‍മാണത്തില്‍ ഓടയുടെ ഗതി മാറ്റിച്ചെന്ന് ശ്രീധരന് മാധ്യമങ്ങളിലൂടെ പരാതി പറഞ്ഞിരുന്നു
'സീറ്റിന്റെ പേരില്‍ അനാവശ്യമായി കലാപമുണ്ടാക്കിയവരെ നിശബ്ദരാക്കി ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷം പ്രവേശന നടപടികള്‍ പൂര്‍ത്തിയായി' എന്നാണ് വാര്‍ത്തയുടെ ഇന്‍ട്രോ.
നേതാക്കള്‍ അറിയാതെ ഇത് നടക്കില്ലെന്നും സുധാകരന് മാധ്യമങ്ങളോട് പറഞ്ഞു
കോഴിക്കോട്: ലോകാസഭ തെരഞ്ഞെടുപ്പിന് തലേന്ന് വർഗീയ വിഭജനം ലാക്കാക്കി സൃഷ്ടിച്ച വ്യാജ കാഫിർ പോസ്റ്റിനു പിന്നിൽ സിപിഎം ആണെന്ന് വ്യക്തമായ സ്ഥിതിക്ക് പ്രചാരണത്തിനു ചുക്കാൻ പിടിച്ച എൽഡിഎഫ് സ്ഥാനാർഥി കെ. കെ ശൈലജ എം. എൽ....
മാനവീയം തെരുവിടം കൾച്ചറൽ കളക്ടീവ് എന്ന ഇടത് സംഘടനയാണ് പിരിവിന് നേതൃത്വം നൽകിയത്
ഒരോ ദിവസങ്ങൾ കഴിയും തോറും കൂടുതൽ സി.പി.എം നേതാക്കൾ കുറ്റക്കാരാണെന്ന് കണ്ടെത്തുകയാണ്
വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് നല്‍കാനെന്ന പേരില്‍ ആറര വര്‍ഷം മുമ്പ് പിരിച്ച തുകയാണ് അപ്രത്യക്ഷമായത്
കാഫിര്‍ സ്ക്രീന്‍ഷോട്ട് കെകെ ലതിക ഷെയര്‍ ചെയ്തത് തെറ്റാണെന്ന് കെകെ ശൈലജ പറഞ്ഞു.