മലപ്പുറം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമാ മേഖലയില്‍ ഉയരുന്ന ആരോപണങ്ങളിലും വിവാദങ്ങളിലും സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. സര്‍ക്കാര്‍ ഒഴിച്ചുകളിക്കുകയാണെന്നും പ്രതികൂട്ടില്‍ സര്‍ക്കാരാണെന്നും വി ഡി സതീശന് പ്രതികരിച്ചു....
2008ൽ സിനിമയിൽ അഭിനയിക്കാനായി ഗൾഫിൽ നിന്ന് വന്നതായിരുന്നുവെന്നും നടി പറഞ്ഞു
വനിതാ അംഗങ്ങളടക്കം ഭൂരിപക്ഷം പേരും മുകേഷിനെതിരെ വിമർശനം ഉന്നയിച്ചു
ഭരണ കക്ഷിയുടെ സമ്മർദ്ദം മൂലം പോലീസ് കേസ് നടപടികൾക്ക് കാല താമസം സംഭവിച്ചപ്പോൾ ഹൈക്കോടതിയിൽ നിയമ പോരാട്ടം നടത്തിയാണ് മുസ്ലിം ലീഗ് കേസ് നിലവിലെ സ്ഥിതിയിൽ എത്തിച്ചത്.
ഇരകള്‍ക്ക് നീതി കൊടുക്കില്ലെന്ന നിലപാടാണ് സര്‍ക്കാരിന് തുടക്കം മുതലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു
പരാതി ലഭിച്ചാല്‍ മാത്രമേ നടപടിയെടുക്കൂ എന്ന സാംസ്കാരിക വകുപ്പ് മന്ത്രിയുടെ പ്രസ്താവന നിരാശയുണ്ടാക്കിയെന്ന് ആഷിഖ് അബു പറഞ്ഞു
ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരുന്നു കൊണ്ട് മന്ത്രി സജി ചെറിയാൻ ക്രിമിനൽ കുറ്റമാണ് ചെയ്തിരിക്കുന്നതെന്നും സതീശൻ പറഞ്ഞു
താൻ വഞ്ചിക്കപ്പെട്ടത് സംബന്ധിച്ച് ജോസ് കെ. മാത്യു സിപിഎം ജില്ലാ സെക്രട്ടറിക്ക് എഴുതിയ കത്ത് ഇതിന് പിന്നാലെ പ്രചരിച്ചിരുന്നു.
എവിടെ നിന്നാണ് സ്ക്രീന്‍ഷോട്ട് ലഭിച്ചതെന്ന് റിബേഷ് പറയാത്തതിന് കാരണമുണ്ടാകും. റിബേഷിന് മാത്രമല്ല, ഇടതുപക്ഷത്തെ ഒരാള്‍ക്കും ഇതില്‍ പങ്കുണ്ടാവില്ല.
ആരോപണ വിധേയരെയും ഇരകളെയും ഒരുമിച്ചിരുത്തി കോണ്‍ക്ലേവ് നടത്തുമെന്ന് പറയുന്നത് ഇരകളെ അപമാനിക്കലാണ്