ഗവര്‍ണര്‍ അല്ല ഇക്കാര്യങ്ങളില്‍ ഒന്നും നടപടി എടുക്കേണ്ടതെന്നും ആരിഫ് മുഹമ്മദ് ഖാന് വ്യക്തമാക്കി
പരാമർശം ഏറ്റെടുത്ത് വരും ദിവസങ്ങളിൽ പ്രചാരണം നടത്താനാണ് ബിജെപി തീരുമാനം
അജിത്ത് കുമാറിന് മുകളിൽ പരുന്തും പറക്കില്ല. മുഖ്യമന്ത്രി ഒരു ക്രിമിനലിനെ കെട്ടിപ്പിടിച്ചിരിക്കുന്നുവെന്ന് അൻവർ രൂക്ഷ വിമർശനം ഉയർത്തി.
ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചുവെന്നാണ് പരാതി.
തൻ്റെ പൊതുയോഗത്തെ ജനങ്ങൾ വിലയിരുത്തട്ടെയെന്ന് അദ്ദേഹം പറഞ്ഞു
ഇന്ന് സർവീസിൽ തുടരുന്ന എത്രയോ ഐപിഎസുകാരും, ഐഎഎസുകാരും, ചീഫ് സെക്രട്ടറിമാർ വരെ ആർഎസ്എസ് നേതൃത്വവുമായി സ്വകാര്യ സംഭാഷണങ്ങളിൽ പങ്കെടുത്തിട്ടുള്ളവരാണ്
പി വി അന്‍വറിന്റെ അലനലൂരിലെ പരിപാടിക്കിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം. എംഎല്‍എയുടെ പ്രതികരണം തേടുന്നതിനിടെ പരിപാടിയുടെ സംഘാടകര്‍ മര്‍ദിക്കുകയായിരുന്നു. അന്‍വര്‍ പോയശേഷം ആര്‍ക്കോവേണ്ടി ചെയ്ത ഗുണ്ടായിസമാണിതെന്നും അനിഷ്ട സംഭവങ്ങളില്‍ ഖേദം അറിയിക്കുന്നുവെന്ന് സംഘാടകരുടെ ഭാഗത്തുനിന്നുമുണ്ടായ പ്രതികരണം. ആക്രമണം...
എടവണ്ണ പൊലീസ് സ്റ്റേഷന് പരിധിയില്‍ സ്ഥിതി ചെയ്യുന്ന ഒതായിയില്‍ അന്‍വറിന്റെ വീടിനു സമീപത്ത് സുരക്ഷക്കായി പൊലീസ് പിക്കറ്റ് പോസ്റ്റ് ഒരുക്കും
മലപ്പുറത്ത് മുസ്ലിം സമുദായത്തെ തകര്‍ക്കാന്‍ വേണ്ടി ആര്‍എസ്എസ്സിനു വേണ്ടി നടക്കുകയാണ് മോഹന്‍ദാസെന്നും പി.വി അന്‍വര്‍ ആരോപിച്ചു.
പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് കൃത്യമായ അന്വേഷണം നടക്കുന്നില്ലെന്നും എം ആര് അജിത് കുമാറിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യുന്നില്ലെന്നും അന്‍വര്‍ പറഞ്ഞു.