പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്ന യൂത്ത് കോണ്ഗ്രസ് നേതാക്കളെയാണ് ഇല്ലാത്ത അധികാരം ഉപയോഗിച്ച് മുഖ്യമന്ത്രിയുടെ ഗണ്മാന്മാര് ആക്രമിച്ചത്
മലപ്പുറത്തെ അവഹേളിച്ച മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരിലും മാർച്ചിൽ പ്രതിഷേധം ഉയർന്നു
മലപ്പുറം ജില്ലയിൽ 153 കോടിയുടെ സ്വർണ്ണ കടത്തും 123 കോടിയുടെ ഹവാലാപ്പണവും കഴിഞ്ഞ അഞ്ചുവർഷത്തിനിടെ പോലീസ് പിടികൂടി എന്നും ഈ പണം പോകുന്നത് ദേശവിരുദ്ധ പ്രവർത്തനത്തിന് ആണെന്നും ആണ് മുഖ്യമന്ത്രി പറഞ്ഞതായാണ് ഹിന്ദു പത്രത്തിൽ അച്ചടിച്ചു...
ഇതുസംബന്ധിച്ച് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് അന്വറിന്റെ പ്രതികരണം.
മാത്രവുമല്ല വിവാദമായ പരാമര്ശങ്ങള് അഭിമുഖത്തില് കൂട്ടിച്ചേര്ക്കാന് സുബ്രഹ്മണ്യന് പറഞ്ഞത് ആരുടെ നിര്ദേശപ്രകാരമെന്ന ചോദ്യവുമുയരുകയാണ്.
കഴിയുംവിധത്തില് പ്രതിരോധം തീര്ക്കാന് സിപിഎം ശ്രമിക്കുന്നതിനിടയിലാണ് പുതിയ വിവരങ്ങള് പുറത്താകുന്നത്.
പ്രതിപക്ഷം നേരത്തെ മുതല് ഉന്നയിക്കുന്ന ആരോപണങ്ങള് വീണ്ടും സഭയിലെത്തുമ്പോള് ആരോപണ പ്രത്യാരോപണങ്ങളുമായി സഭ വീണ്ടും ശ്രദ്ധേയമാകും.
നടപടിക്കെതിരേ പാര്ട്ടിയിലെ തന്നെ ഒരു വിഭാഗം പരാതിയുയര്ത്തി രംഗത്തുവന്നു.
നിയമസഭാ സമ്മേളനത്തിന് മുന്പായി അജിത് കുമാറിനെ എഡിജിപി സ്ഥാനത്തുനിന്ന് മാറ്റി നിര്ത്തണമെന്ന ആവശ്യം സിപിഐ ആവശ്യപ്പെട്ടിരുന്നു
മുഖ്യമന്ത്രി ബിജെപിയുടെ തണലിലെ കാട്ടുകുരങ്ങ്