തിരുവനന്തപുരം: മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദന് സിപിഎമ്മില്‍ വോട്ടവകാശമില്ല. സംസ്ഥാന സമിതിയില്‍ ക്ഷണിതാവാക്കി കേന്ദ്രകമ്മിറ്റി തീരുമാനം വന്നതോടെയാണ് വി.എസിന് വോട്ടവകാശമില്ലാതായത്. നിലവില്‍ സിപിഎം കേന്ദ്ര കമ്മിറ്റിയിലും സംസ്ഥാന സമിതിയിലും ക്ഷണിതാവാണ് വി.എസ്. ചര്‍ച്ചകളില്‍ പങ്കെടുക്കാമെങ്കിലും പാര്‍ട്ടി...
തിരുവനന്തപുരം: മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദനെതിരെ കടുത്ത നടപടി വേണമെന്നാവശ്യപ്പെട്ട് സിപിഎം സംസ്ഥാന സമിതിയില്‍ ബഹളം. പി.ജയരാജന്, എം.വി ജയരാജന്, കോലിയക്കോട് കൃഷ്ണന് നായര്‍ എന്നിവരാണ് ആവശ്യമുന്നയിച്ചത്. നിലവില്‍ വി.എസിന് ഏറ്റവും ലഘുവായ അച്ചടക്ക നടപടിയാണ്...
തൊടുപുഴ: അഞ്ചേരി ബേബി വധക്കേസിലെ വിടുതല്‍ ഹര്‍ജി തള്ളിയതിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജിവെക്കാന്‍പോകുന്നില്ലെന്ന് എം.എം മണി. അഞ്ചേരി ബേബി വധക്കേസില്‍ വിടുതല്‍ ഹര്‍ജി തള്ളിയ നടപടിയൊട് സ്വന്തം ശൈലിയില്‍ പ്രതികരിക്കുകയായിരുന്നു വൈദ്യുതി മന്ത്രി എം.എം. മണി....
തൃശൂര്‍: സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറുമായ പി.എന്‍ ജയന്തനെതിരെ ഉന്നയിക്കപ്പെട്ട ലൈംഗിക പീഡന ആരോപണം സംബന്ധിച്ച് പാര്‍ട്ടി നടപടി ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. പരാതിയുമായി ബന്ധപ്പെട്ട് സിപിഐഎം വടക്കാഞ്ചേരി ഏരിയ കമ്മറ്റി ഇന്ന് 10 മണിക്ക്...
തൃശൂര്‍: കണ്ണൂരിന്റെ രാഷ്ട്രീയ കൊലയുടെ കണ്ണീരടങ്ങും മുന്നേ സംസ്ഥാനത്ത് വീണ്ടും രാഷ്ട്രീയ സംഘട്ടനം. തൃശൂര്‍ പാവറട്ടി തിരുനെല്ലൂരില്‍ ബിജെപി പ്രവര്‍ത്തകനാണ് വെട്ടേറ്റത്. ഗുരുതരമായ പരുക്കുകളേറ്റ പെരിങ്ങാട് കളപുരയ്ക്കല്‍ വിഷ്ണുവിനെ തൃശൂര്‍ അശ്വനി ആശുപത്രിയിലേക്കു കൊണ്ടുപോയി....
കണ്ണൂര്‍: കണ്ണൂരിലെ കൊലപാതകം തടയുന്നതില്‍ പൊലീസിനു പരിമിതിയുണ്ടെന്ന് കണ്ണൂര്‍ മേഖലാ ഐ.ജി ദിനേന്ദ്ര കാശ്യാപ്. തലശ്ശേരിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടുകൊലപാതകകേസുകളിലേയും അന്വേഷണം പുരോഗമിക്കുകയാണെന്നും എന്നാല്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന കൊലപാതകങ്ങള്‍ അന്വേഷിക്കുന്നതില്‍ പൊലീസിന് പരിമിതിയുണ്ടെന്നുമാണ് ഐ.ജി വ്യക്തമാക്കിയത്....