തൃശൂര്‍: കണ്ണൂരിന്റെ രാഷ്ട്രീയ കൊലയുടെ കണ്ണീരടങ്ങും മുന്നേ സംസ്ഥാനത്ത് വീണ്ടും രാഷ്ട്രീയ സംഘട്ടനം. തൃശൂര്‍ പാവറട്ടി തിരുനെല്ലൂരില്‍ ബിജെപി പ്രവര്‍ത്തകനാണ് വെട്ടേറ്റത്. ഗുരുതരമായ പരുക്കുകളേറ്റ പെരിങ്ങാട് കളപുരയ്ക്കല്‍ വിഷ്ണുവിനെ തൃശൂര്‍ അശ്വനി ആശുപത്രിയിലേക്കു കൊണ്ടുപോയി....
കണ്ണൂര്‍: കണ്ണൂരിലെ കൊലപാതകം തടയുന്നതില്‍ പൊലീസിനു പരിമിതിയുണ്ടെന്ന് കണ്ണൂര്‍ മേഖലാ ഐ.ജി ദിനേന്ദ്ര കാശ്യാപ്. തലശ്ശേരിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടുകൊലപാതകകേസുകളിലേയും അന്വേഷണം പുരോഗമിക്കുകയാണെന്നും എന്നാല്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന കൊലപാതകങ്ങള്‍ അന്വേഷിക്കുന്നതില്‍ പൊലീസിന് പരിമിതിയുണ്ടെന്നുമാണ് ഐ.ജി വ്യക്തമാക്കിയത്....