തിരുവനന്തപുരം: ബീഫ് കൈവശം വെച്ചുവെന്നാരോപിച്ച് ഗോരക്ഷകര്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ ജുനൈദിന്റെ കുടുംബത്തിന് സി.പി.എം പത്തുലക്ഷം രൂപ നല്‍കും. തീരുമാനം പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയാണ് എടുത്തതായാണ് വിവരം. അതേസമയം കേന്ദ്ര കമ്മിറ്റി വഴിയാകും തുക ജുനൈദിന്റെ കുടുംബത്തിന്...
കണ്ണൂര്‍: അക്രമസംഭവങ്ങളില്‍ നിന്നു വിട്ടു നില്ക്കാന് അണികള്‍ക്ക് നിര്‍ദേശം നല്കാന് സിപിഎമ്മും ബിജെപിയും തമ്മില്‍ ധാരണയായി. സിപിഎം നേതാക്കളും ബിജെപി-ആര്‍എസ്എസ് നേതാക്കളുമായി കണ്ണൂരില്‍ ചേര്‍ന്ന സമാധാനയോഗത്തിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്,...
തിരുവനന്തപുരം: തിരുവനന്തപുരത്തെ അക്രമസംഭവങ്ങളില്‍ വിശദീകരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയനെ വിളിപ്പിച്ച വിവരം ട്വീറ്റ് ചെയ്ത ഗവര്‍ണര്‍ പി.സദാശിവത്തിന്റെ നടപടിയെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഗവര്‍ണറുടെ നടപടി ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്നതാണെന്ന് കോടിയേരി...
തിരുവനന്തപുരം: തലസ്ഥാനത്ത് സംഘര്‍ഷാവസ്ഥ തുടരുന്നു. ആര്‍എസ്എസ് പ്രവര്ത്തകന് രാജേഷിന്റെ മൃതദേഹവും വഹിച്ചു കൊണ്ടുള്ള വിലാപയാത്രയ്ക്കിടെ തലസ്ഥാനത്ത് സംഘര്‍ഷം. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് പരിസരത് ഫൈന്‍ ആര്‍ട്സ് കോളേജ് പരിസരത്തും കല്ലേറുണ്ടായി. തിരുവനന്തപുരത്തെ എന്‍ജിഒ യൂണിയന് സംസ്ഥാന...
തിരുവനന്തപുരം: സംസ്ഥാനത്തെ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന ഉപവാസ സമരത്തെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഇന്നലെ രാത്രി വൈകി പ്രഖ്യാപിച്ച ഹര്‍ത്താലയതു കൊണ്ട് സമയത്തിന് ആഹാരം ലഭിക്കാന്‍...
തിരുവനന്തപുരം: ആര്‍എസ്എസ് പ്രവര്ത്തകന് കൊല്ലപ്പെട്ട സംഭവം സിപിഎമ്മിനുമേല്‍ കെട്ടിവെച്ച് ബിജെപി രാഷ്ട്രീയ ഗൂഢലക്ഷ്യം നടപ്പാക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പ്രാദേശിക പ്രശ്നങ്ങളെത്തുടര്‍ന്നുണ്ടായ കൊലപാതകത്തെ രാഷ്ട്രീയവല്‍ക്കരിച്ച് നേട്ടമുണ്ടാക്കാനാണ് ബിജെപിയുടെ ലക്ഷ്യം. ഇന്നത്തെ ഹര്‍ത്താലിനു പിന്നിലും...
തിരുവനന്തപുരത്ത് വെട്ടേറ്റ ആര്‍എസ്എസ് പ്രവര്ത്തകന് മരിച്ചു. ആര്‍എസ്എസ് കാര്യവാഹക് ഇടവക്കോട് രാജേഷാണ് മരിച്ചത് വെട്ട് കൊണ്ട രാജേഷിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രാത്രിയില്‍ ശാഖ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ആക്രമണം ഉണ്ടായത്. കടയില്‍ സാധനം...
തിരുവനന്തപുരം: ബിജെപി-സിപിഎം സംഘര്‍ഷത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു നേരെയും ആക്രമണം. കോടിയേരിയുടെ മകന് ബിനീഷ് കോടിയേരിയുടെ വീടിനു നേരെ അക്രമി സംഘം കല്ലെറിയുകയായിരുന്നു. ഇന്നു പുലര്‍ച്ചെ 3.30ഓടെയാണ് തിരുവനന്തപുരം മരുതംകുഴിയിലെ വീടിനു നേരെയാണ്...
തിരുവനന്തപുരം: കേരളത്തിന്റെ പൈതൃകസ്മാരകമായ കോവളം കൊട്ടാരം സ്വകാര്യ ഹോട്ടല്‍ ഉടമ രവി പിള്ളക്ക് കൈമാറും. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. രവിപിള്ളയുടെ ഉടമസ്ഥതയിലുള്ള ആര്‍പി ഗ്രൂപ്പിനാണ് കൊട്ടാരം കൈമാറുന്നത്. ഉടമസ്ഥാവകാശം സര്‍ക്കാറില്‍ നിലനിര്‍ത്തിക്കൊണ്ടാണ്...
ന്യൂഡല്‍ഹി: സിതാറാം യെച്ചൂരിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വത്തിന് ഒടുവില്‍ തീരുമാനമായി. സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയെ രാജ്യസഭയിലേക്കു വീണ്ടും മല്‍സരിപ്പിക്കേണ്ടതില്ലെന്ന് കേന്ദ്രകമ്മിറ്റി. മല്‍സരിപ്പിക്കണമെന്ന ബംഗാള്‍ ഘടകത്തിന്റെ ആവശ്യം വോട്ടിനിട്ടു തള്ളി. യച്ചൂരി മല്‍സരിക്കേണ്ടതില്ലെന്ന് പൊളിറ്റ്...