തിരുവനന്തപുരം: ഇന്ന് ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലും സി.പി.ഐ നിര്‍വ്വാഹക സമിതിയിലും തോമസ് ചാണ്ടിയുടെ ഭൂമികയ്യേറ്റം ചര്‍ച്ച ചെയ്യും. ചാണ്ടിയുടെ നിയമലംഘനം വിവാദമായിരിക്കുന്ന പശ്ചാത്തലത്തിലാണ് തിരുവനന്തപുരത്ത് യോഗങ്ങള്‍ ആരംഭിക്കുന്നത്. കളക്ടറുടെ റിപ്പോര്‍ട്ടനുസരിച്ച് നിയമലംഘനം തെളിഞ്ഞ സാഹചര്യത്തില്‍...
കൊച്ചി: തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റത്തില്‍ സര്‍ക്കാരിനും മന്ത്രിക്കും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ഭൂമി കയ്യേറ്റത്തില്‍ മന്ത്രിക്ക് പ്രത്യേക പരിഗണനയോ എന്ന് ഹൈക്കോടതി ചോദിച്ചു. തൃശൂര്‍ സ്വദേശിയുടെ പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചത്. സാധാരണക്കാരന്...
കോഴിക്കോട്: പള്ളികളില്‍ കലാപം ആസൂത്രണം ചെയ്യുന്നു എന്ന രീതിയില്‍ പ്രചാരണം നടത്തിയ സി.പി.എം പ്രവര്‍ത്തകനായ ഇസ്മയീല്‍ കുറുമ്പൊയിലിന്റെ നടപടിയില്‍ സി.പി.എമ്മിനെ വിമര്‍ശിച്ച് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ്. ഇങ്ങിനെയൊരു പോസ്റ്റ് ഒരു ലീഗുകാരന്...
ബീജിങ്: ചൈനയുടെ ദേശീയ ഗാനത്തെ അപമാനിച്ചാല്‍ ക്രിമിനല്‍ കുറ്റത്തിന് ശിക്ഷ ഉറപ്പാക്കുന്ന നിയമം നിയമ നിര്‍മാണ സഭയായ നാഷണല്‍ പിപ്പീള്‍സ് കോണ്‍ഗ്രസ് പാസാക്കി. മൂന്നു വര്‍ഷം തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമായാണ് ഭേദഗതി ചെയ്തിരിക്കുന്നത്. പരസ്യമായി...
കോഴിക്കോട്: ഗെയ്ല് പദ്ധതിയെയും ഇരകള്‍ക്കെതിരായ പൊലീസ് നടപടിയെയും അന്ധമായി ന്യായീകരിച്ച് സി.പി.എം ജില്ലാ കമ്മിറ്റി പുറത്തിറക്കി ‘ഇസ്ലാമിക തീവ്രവാദ’ ആരോപണം തിരിഞ്ഞുകുത്തുന്നു. പ്രവാചകന് മുഹമ്മദ് നബിയുടെ കാലഘട്ടത്തെയും പ്രബോധനത്തെയും അടച്ചാക്ഷേപിച്ച് ഏഴാം നൂറ്റാണ്ടിലെ പ്രാകൃതബോധത്തില്‍ നിന്ന്...
കൊല്ലം: കൊല്ലത്ത് മദ്യലഹരിയില്‍ ഗര്‍ഭിണിയേയും പൊലീസുകാരെയും ആക്രമിച്ച സി.പി.എം പഞ്ചായത്ത് അംഗം അറസ്റ്റില്‍. നീണ്ടകര പഞ്ചായത്ത് അംഗം അന്റോണിയോയെ ആണ് കൊല്ലം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. വാഹനത്തില്‍ തട്ടിയത് ചോദ്യം ചെയ്തപ്പോഴാണ് മര്‍ദ്ദനമുണ്ടായത്. കാറിലുണ്ടായിരുന്ന...
ഷഹബാസ് വെള്ളില മലപ്പുറം: സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന് നടത്തുന്ന ജനജാഗ്രത യാത്രയില്‍ നിന്നും ഇടത് എം.എല്‍.എ പി.വി അന്‍വറിനെ ഒഴിവാക്കിയത് ചര്‍ച്ചയാകുന്നു. കൊടുവള്ളിയില്‍ വിവാദ വ്യവസായി കാരാട്ട് ഫൈസലിന്റെ ആഡംബര കാറില്‍ കയറി...
വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിന്റെ സംഘ് പരിവാര്‍ പശ്ചാത്തലം വെളിപ്പെടുത്തി ഫേസ്ബുക്കില്‍ രംഗത്തുവന്ന അനില്‍ അക്കര എം.എല്‍.എ, സര്‍ക്കാര്‍ മുദ്രയുള്ള ലെറ്റര്‍ പാഡില്‍ മന്ത്രി നല്കിയ മറുപടിക്കെതിരെ വക്കീല്‍ നോട്ടീസയച്ചു. എ.ബി.വി.പിയുമായി തനിക്കൊരു ബന്ധമില്ലെന്നും എം.എല്‍.എയുടെ...
ആര്.എസ്.എസ് ബന്ധം സംബന്ധിച്ചുള്ള താന്‍ ഉന്നയിച്ച ആരോപണത്തോടുള്ള വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിന്റെ മറുപടി, തന്റെ വെളിപ്പെടുത്തലുകള്‍ ശരിവെക്കുന്നതാണെന്ന് അനില്‍ അക്കര എം.എല്‍.എ. രവീന്ദ്രനാഥ് ചെറുപ്പത്തില്‍ ആര്.എസ്.എസ് ശാഖയില്‍ പോയിരുന്നു എന്നും സെന്റ് തോമസ് കോളേജിലെ...
കാസര്‍ഗോഡ്: മുഖ്യമന്ത്രി പിണറായി വിജയന്റെ ബി.ജെ.പി വിരുദ്ധ നിലപാടുകള്‍ വെറും നാടകമെന്ന് എ.കെ ആന്റണി. സംസ്ഥാനത്ത് പ്രധാന പ്രതിപക്ഷമായി ബി.ജെ.പി വളര്‍ത്തിക്കൊണ്ടു വരാനാണ് സി.പി.എമ്മിന്റെ ശ്രമമെന്നും സംഘ് പരിവാറിനോട് ഇടതുപക്ഷത്തിന് മൃദു സമീപനമാണുള്ളതെന്നും ആന്റണി പറഞ്ഞു....