സമരത്തെ പിന്തുണച്ച് ജനപ്രതിനിധികളും വിവിധ സംഘടനകളും എത്തിയെങ്കിലും മുഖ്യമന്ത്രിയോ ആരോഗ്യമന്ത്രിയോ ഇതുവരെയും ചര്‍ച്ചയ്ക്ക് തയ്യാറായിട്ടില്ല.
പ്രത്യശാസ്ത്രങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിക്കുന്നവര്‍ സംഘടനയില്‍ കടന്നുകയറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
EDITORIAL
സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് ഇന്നവതരിപ്പിക്കുന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ഉള്ളത്
ഈ പശ്ചാത്തലത്തിലാണ് നീതിപീഠത്തിന്റെ ഭാഗത്തുനിന്നുള്ള കര്‍ശന മുന്നറിയിപ്പ് സര്‍ക്കാറിനുമേലുണ്ടായിരിക്കുന്നത്.
ഒരു ദിവസം ഉറക്കം കഴിഞ്ഞെഴുന്നേറ്റു പറയുന്നു, മദ്യപിക്കുന്നവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കും.
കുമളി പഞ്ചായത്ത് അംഗം ജിജോ രാധാകൃഷ്ണന് ആണ് അക്രമം നടത്തിയത്.
ബിജെപിയെ ഫാസിസ്റ്റ് എന്നു വിളിക്കാന്‍ പോലും നാക്കുപൊന്താത്ത മുഖ്യമന്ത്രി ഇന്ത്യാസഖ്യത്തിനു നേതൃത്വം കൊടുക്കുന്ന കോണ്‍ഗ്രസിനെയാണ് വളഞ്ഞിട്ട് ആക്രമിക്കുന്നത്.
കഴിഞ്ഞ ദിവസം വാർത്ത സമ്മേളനത്തിൽ മദ്യപിക്കുന്നവരെ പുറത്താക്കുമെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞിരുന്നു.
വിവിധ വിഷയങ്ങളില്‍ പ്രകടമായ നയം മാറ്റത്തിലേക്ക് പാര്‍ട്ടിയും സര്‍ക്കാരും കടക്കുന്നതിനിടയില്‍ നടക്കുന്ന സമ്മേളനത്തിലും കാതലായ നയം മാറ്റ തീരുമാനത്തിലേക്ക് പാര്‍ട്ടി നീങ്ങുമെന്നുറപ്പാണ്.