തൃശൂര്‍: സി.പി.എം സംസ്ഥാന സെക്രട്ടറിയായി കൊടിയേരി ബാലകൃഷ്ണന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഇത് രണ്ടാം തവണയാണ് കോടിയേരി പാര്‍ട്ടിയുടെ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്. തൃശ്ശൂരില്‍ നടന്ന സംസ്ഥാന സമ്മേളനത്തിലായിരുന്നു തിരഞ്ഞെടുപ്പ്. 87 അംഗ സംസ്ഥാന കമ്മിറ്റിയേയും സമ്മേളനം തിരഞ്ഞെടുത്തു....
തൃശൂര്‍: അക്രമ രാഷ്ട്രീയം സി.പി.എമ്മിന്റെ നയമല്ലെന്ന് സീതാറാം യെച്ചൂരി. പാര്‍ട്ടിക്ക് പിഴവുകളോ വ്യതിയാനങ്ങളോ ഉണ്ടായിട്ടുണ്ടെങ്കില്‍ തിരുത്തുമെന്നും തൃശൂരില്‍ സി.പി.എം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് യെച്ചൂരി പറഞ്ഞു. അക്രമം തങ്ങളുടെ സംസ്കാരമല്ല. എന്നാല്‍ പ്രവര്‍ത്തകരെ ആക്രമിച്ചാല്‍...
തൃശ്ശൂര്‍: കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ശുഹൈബിന്റെ കൊലപാതകം സംബന്ധിച്ച് സംസ്ഥാന സമ്മേളന വേദിയില്‍ പിണറായിയും പി.ജയരാജനും കൊടിയേരിയും ചര്‍ച്ച നടത്തി. ആകാശ് പാര്‍ട്ടി അംഗമാണെന്നും ശുഹൈബ് വധത്തില്‍ പാര്‍ട്ടി അന്വേഷണം നടത്തുമെന്നും ഇന്നലെ പി.ജയരാജന്...