ഡിസംബര് 28നാണ് എം.എല്.എയുടെ മകന് കനിവ് ഉള്പ്പെടെ 9 പേരെ തകഴിയില്നിന്ന് കുട്ടനാട് എക്സൈസ് സംഘം പിടികൂടിയത്.
2013ലെ ചാംപ്യന്സ് ട്രോഫിയില് ഇംഗ്ലണ്ടിനെ തോല്പ്പിച്ച് കിരീടം നേടിയ ഇന്ത്യന് ടീമിന്റെ ചിത്രമാണ് മുകേഷ് പങ്കുവച്ചത്.
പ്രതികള് കഞ്ചാവ് ഉപയോഗിക്കുന്നത് കണ്ടുവെന്നും ഇവര് മൊഴി നല്കിയിരുന്നു.
മകനെ എക്സൈസ് സംഘം ദേഹോപദ്രവം ഏല്പ്പിച്ചെന്നും ഭയന്നാണ് മകന് കുറ്റം സമ്മതിച്ചതെന്നും യു പ്രതിഭ മൊഴി നല്കി.
പൊതുമരാമത്ത് വിഭാഗം അസിസ്റ്റന്റ് എന്ജിനീയര് ബിനു, പി.ഡബ്ല്യു.ഡി. കോണ്ട്രാക്ടര് ജോളി എന്നിവരാണ് രണ്ടും മൂന്നും പ്രതികള്. കണ്ടാലറിയാവുന്ന മറ്റൊരാള് നാലാംപ്രതിയുമാണ്.
എംഎല്എ ആയിരിക്കെ മുന്കൈ എടുത്ത് നടപ്പിലാക്കിയ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങുകളില് തന്റെ പേര് പരാമര്ശിക്കാത്തതാണ് ഭിന്നതയ്ക്ക് കാരണമെന്നാണ് സൂചന.
ടികെ ദേവകുമാറിന്റെ മകന് ടിഡി സുബ്രഹ്മണ്യമാണ്. മറ്റൊരാള് പിആര് ഏജന്സി സിഇഒ വിനീത് ഹാന്ഡെയാണ്.
എല്ലാത്തിന്റേയും അന്തിമ വിധികര്ത്താക്കള് ഞങ്ങളാണെന്ന മാധ്യമ പ്രവര്ത്തകരുടെ നിലപാട് അംഗീകരിച്ച് നല്കാവുന്നതല്ലെന്നും അദ്ദേഹം കുറിച്ചു.
രക്ഷാപ്രവര്ത്തകരെ ഒന്നടങ്കം അപമാനിച്ച എം.എല്.എക്കെതിരെ സ്വന്തം പാര്ട്ടിയില്നിന്നടക്കം കടുത്ത വിമര്ശനം ഉയരുന്നുണ്ട്.