Culture6 years ago
കണ്ണൂരില്‍ കള്ളവോട്ട് ചെയ്ത മൂന്നു സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ ക്രിമിനല്‍ കേസെടുത്തു
കാസര്‍കോട്: കാസര്‍കോട് മണ്ഡലത്തിലെ ബൂത്തില്‍ കള്ളവോട്ടു ചെയ്ത സി.പി.എം പഞ്ചായത്ത് അംഗമടക്കം മൂന്നു പേര്‍ക്കെതിരെ കേസെടുത്തു. പിലാത്തറ പത്തൊമ്പതാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് ചെയ്ത പഞ്ചായത്ത് മെമ്പര്‍ സലീന, സുമയ്യ, പത്മിനി എന്നീ മൂന്നു പേര്‍ക്കെതിരെയാണ്...