crime2 years ago
തിരുവനന്തപുരത്ത് സി.പി.എം നേതാവ് വീട്ടമ്മയ്ക്ക് അശ്ലീല മെസേജുകള്‍ അയച്ചെന്ന് പരാതി
ഫോണിലൂടെ വീട്ടമ്മയ്ക്ക് അശ്ലീല മെസേജുകള്‍ അയച്ചെന്ന പരാതിയെ തുടര്‍ന്ന് തിരുവനന്തപുരത്ത് സി.പി.എം നേതാവിനെതിരെ നടപടി. ആര്യനാട് ലോക്കല്‍ കമ്മിറ്റിയംഗം മേലേച്ചിറ സ്വദേശി ഷാജിയെയാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ പാര്‍ട്ടിതല അന്വേഷണത്തിനായി...