സഹകരണ സംഘം സെക്രട്ടറി കെ. രതീശന് അംഗങ്ങളറിയാതെ അവരുടെ പേരില്‍ 4.76 കോടി രൂപയുടെ സ്വര്‍ണ്ണപ്പണയ വായ്പ എടുത്തെന്നാണ് പരാതി.
. കല്ല്യാശ്ശേരി സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും ബൂത്ത് ഏജന്റുമായ ഗണേശനെതിരെയാണ് പരാതി.
കേസില്‍ ഇഡിയുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.
2018 ലെ കേസിന് പിന്നാലെ ഇയാളെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് പാര്‍ട്ടിയില്‍ തിരിച്ചെടുത്ത് കൂടുതല്‍ ചുമതലകള്‍ നല്കി.
പാര്‍ട്ടിക്ക് കരുവന്നൂര്‍ ബാങ്കില്‍ 2 അക്കൗണ്ടുകള്‍ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ചോദ്യം ചെയ്യല്‍.
പതിനാറുകാരിയുടെ പരാതിയിലാണ് അറസ്റ്റ്
പാലക്കാട് ചെറുപ്പുളശ്ശേരിയിലാണ് 16 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ സി.പി.എം നേതാവും ഡി.വൈ.എഫ്.ഐ ചെര്‍പ്പുളശ്ശേരി മുന്‍ ബ്ലോക്ക് കമ്മറ്റി അംഗവുമായ കെ.അഹമ്മദ് കബീനെ പൊലീസ് പിടികൂടിയത്.
രാഷ്ട്രീയ സ്വാധീനം കൊണ്ടാണ് ജോര്‍ജ് എം തോമസിനെ സംരക്ഷക്കുന്ന നിലപാട് ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നതെന്നാണ് ആരോപണം.
കോഴിക്കോട് നല്ലളം പൊലീസ് സ്റ്റേഷന് പരിധിയില്‍ വെച്ചായിരുന്നു സംഭവം
കരുനാഗപ്പള്ളി വെസ്റ്റ് ലോക്കല്‍ കമ്മിറ്റി മെമ്പര്‍ ഹാഷിമിനെതിരെയാണ് കേസ്.