കണ്ണൂര്‍: യൂത്ത്കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ സംഘടിപ്പിച്ച സര്‍വ്വകക്ഷി സമാധാന യോഗം യു.ഡി.എഫ് ബഹിഷ്ക്കരിച്ചതിനു പിന്നാലെ പി.ജയരാജനേയും സി.പി.എം നേതൃത്വത്തേയും രൂക്ഷമായ ഭാഷയില്‍ പരിഹസിച്ചും വിമര്‍ശിച്ചും വി.ടി ബലറാം എം.എല്‍.എ രംഗത്ത്....
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിയുടെ ദുബായിലെ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പായി. 10 ലക്ഷം ദിര്‍ഹം ആവശ്യപ്പെട്ട് ജാസ് ടൂറിസം കമ്പനി നല്കിയ കേസ് അദ്ദേഹം തന്നെ പിന്‍വലിച്ചതായി...
തൃത്താല: യാത്രാവിലക്കിനെ തുടര്‍ന്ന് ബിനോയ് കോടിയേരി ദുബൈയില്‍ കുടുങ്ങിയതിനെ കണക്കിന് പരിഹസിച്ച് വി.ടി ബല്‍റാം എംഎല്‍എ രംഗത്ത്. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനേയും മക്കളായ ബിനോയ് കോടിയേരി, ബിനീഷ്...
സാര്‍വദേശീയം/ കെ. മൊയ്തീന്‍കോയ ലോക രാഷ്ട്രീയത്തില്‍ ചൈന സജീവസാന്നിധ്യം അറിയിക്കാറില്ലെങ്കിലും ഏഷ്യന്‍ ആധിപത്യത്തിന് ആവനാഴിയിലെ അവസാന അടവും പ്രയോഗിക്കുന്നു. അതിലിടക്ക് ഇന്ത്യ ഉള്‍പ്പെടെ രാജ്യങ്ങളെ അണിനിരത്തി ചൈനയെ വരിഞ്ഞുമുറുക്കകയാണ് അമേരിക്കന്‍ സാമ്രാജ്യത്വം എന്ന സി.പി.എമ്മിന്റെ...
മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ 24 മണിക്കൂര്‍ സംവരണ സമരം സമാപിച്ചു. ദലിത്, പിന്നാക്ക, ന്യൂനപക്ഷ സമുദായങ്ങളിലെ പ്രമുഖ നേതാക്കളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്ന സമരത്തിന്റെ സമാപന സമ്മേളനം പ്രതിപക്ഷ ഉപനേതാവ്...
അഡ്വ. കെ.കെ.രാമചന്ദ്രന്‍നായരുടെ മരണാനന്തര ചടങ്ങുകള്‍ തീരുംമുമ്പേ ചെങ്ങന്നൂര്‍ സീറ്റ് ലക്ഷ്യമാക്കിയുള്ള നീക്കങ്ങള്‍ സിപിഎമ്മില്‍ സജീവമായി. സ്ഥാനാര്‍ത്ഥിത്വത്തിനായുള്ള സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാന്റെ നീക്കങ്ങള്‍ക്ക് എതിരെ ഇതിനോടകം പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ രംഗത്ത്...
ദുബായ് : വിവാദ പണമിടപാടു കേസില്‍ ബിനോയ് കോടിയേരിക്ക് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചത് യുഎഇ പിന്തുടരുന്ന നിയമങ്ങളുടെയും നടപടിക്രമങ്ങളുടെയും പ്രത്യേകതകള്‍ പഴുതാക്കിക്കൊണ്ട്. യുഎഇ നിയമപ്രകാരം, ചെക്ക് തട്ടിപ്പു കേസില്‍ രണ്ടു ഘട്ടമാണുള്ളത്. ആദ്യഘട്ടത്തില്‍ ചെക്ക്...