റായ്പൂര്‍: സി.പി.എം പ്രവര്‍ത്തകരുടെ വീട്ടില്‍ കയറി കണ്ണ് ചൂഴ്ന്നെടുക്കുമെന്ന് ബിജെപി ജനറല്‍ സെക്രട്ടറിയും മുന്‍ എം.പിയുമായ സരോജ് പാണ്ഡെ. കേരളത്തില്‍ ആര്.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ ഇനിയും ആക്രമണം തുടര്‍ന്നാല്‍ വീട്ടില്‍ കയറി കണ്ണ് ചൂഴ്ന്നെടുക്കുമെന്ന് സരോജ് പാണ്ഡെ...
കണ്ണൂര്‍: അക്രമസംഭവങ്ങളില്‍ നിന്നു വിട്ടു നില്ക്കാന് അണികള്‍ക്ക് നിര്‍ദേശം നല്കാന് സിപിഎമ്മും ബിജെപിയും തമ്മില്‍ ധാരണയായി. സിപിഎം നേതാക്കളും ബിജെപി-ആര്‍എസ്എസ് നേതാക്കളുമായി കണ്ണൂരില്‍ ചേര്‍ന്ന സമാധാനയോഗത്തിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്,...
കണ്ണൂര്‍: കണ്ണൂര്‍ തലശ്ശേരിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന് പങ്കെടുത്ത പരിപാടിക്കു നേരെയുണ്ടായ ബോംബേറിനെ തുടര്‍ന്ന് ഉടലെടുത്ത സംഘര്‍ഷാവസ്ഥ തുടരുന്നു. മട്ടന്നൂര്‍ നടുവനാടും ഉളിക്കലിലും ബിജെപി ഓഫീസിനു നേരെ ആക്രമണമുണ്ടായി. ഉളിക്കലിലെ അക്രമത്തില്‍ പ്രതിഷേധിച്ച്...