ഡീല്‍ അനുസരിച്ചാണെങ്കില്‍ എസ്എഫ്ഐഒ അന്വേഷണം മുന്നോട്ട് പോകില്ലെന്നും അദ്ദേഹം ആരോപിച്ചു
ഏറ്റവും വലിയ മതേതരവാദികളെന്ന് അവകാശപ്പെടുകയും തരം കിട്ടുമ്പോഴെല്ലാം ന്യൂനപക്ഷ, ഭൂരിപക്ഷ ചേരിതിരിവ് സൃഷ്ടിക്കുകയും ചെയ്യുന്ന യഥാര്‍ത്ഥ വര്‍ഗീയവാദികളെ കേരളം തിരിച്ചറിയണമെന്ന സന്ദേശമാണ് ഇന്നത്തെ ദേശാഭിമാനി നല്‍കുന്നത്.
ബോംബ് നിര്‍മാണത്തിനിടയിലാണ് സ്ഫോടനമെന്ന് സംശയിക്കുന്നു. കതിരൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍പ്പെടുന്ന സ്ഥലമാണിത്. പോലീസ് പ്രദേശത്ത് പരിശോധന നടത്തുകയാണ്.
സ്വന്തം ലേഖകന്‍ കൊച്ചി: കേരള ഒളിമ്പിക് അസോസിയേഷന്റെ പുതിയ ഭരണ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് കൊച്ചിയില്‍ പൂര്‍ത്തിയായി. സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും പിന്തുണയോടെ മത്സരിച്ച കേരള ഹോക്കിയുടെ വി.സുനില്‍കുമാര്‍ സംഘടനയുടെ പുതിയ പ്രസിഡന്റായും അക്വാട്ടിക് അസോസിയേഷന്റെ എസ്.രാജീവ് സെക്രട്ടറിയായും...