അതുകൊണ്ട് ബി.ജെ.പി വോട്ടുകള്‍ ഇടതുപക്ഷത്തിന് കിട്ടുമെന്നുറപ്പാണ്. ഇതിന് പുറമെയാണ് മുത്തലാഖും പൗരത്വഭേദഗതി നിയമവും പറഞ്ഞ് കുറച്ച് വോട്ടെങ്കിലും മുസ്ലിം വിഭാഗത്തില്‍നിന്ന് തട്ടാനുള്ള സി.പി.എം ശ്രമം.
ഇതോടെ എല്ലാ ം തികഞ്ഞെന്ന അവസ്ഥയിലാണ് സി.പി.എം എന്ന വിപ്ലവപാര്‍ട്ടിയിപ്പോള്‍. അധികാരം ദുഷിപ്പിക്കും എന്നതിന് പകരം എല്ലാം ശരിയാകും എന്ന് ഇനിയും പറയാന്‍ പാര്‍ട്ടിക്കാര്‍ക്കാകില്ല.
പതിവായി തെരഞ്ഞെടുപ്പുകളടുക്കുമ്പോള്‍ സി.പി.എം പയറ്റുന്ന ന്യൂനപക്ഷപ്രീണനമാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞതവണ ഒരൊറ്റ സീറ്റ് മാത്രം വിജയിച്ചതില്‍നിന്ന് ഏതുവിധേനയും നേട്ടമുണ്ടാക്കുകയാണ് പാര്‍ട്ടി നേതൃത്വത്തിന്റെ ലക്ഷ്യം.
കഴിഞ്ഞ ദിവസമാണ് ഔദ്യോഗിക-വിമത വിഭാഗം പ്രവര്‍ത്തകര്‍ കുട്ടനാടിന്റെ മൂന്നിടത്ത് ഏറ്റുമുട്ടിയത്.
സംഭവത്തില്‍ അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
വീ ട്ടില് അറ്റാച്ഡ് ബാത്ത് മുറിയില്ലെന്നും അതിനാലാണ് ഫ്ളാറ്റില്‍ താമസിച്ചതെന്നുമാണ് ന്യായീകരണം.
ഇന്ധന സെസ് ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനം സി.പി.എം വിഭാഗീയയിലും ഇടംനേടുന്നു.
സത്യസന്ധമായ കാമ്പയില്‍ നടത്തിയാല്‍ പ്രതിപക്ഷം ഒപ്പമുണ്ടാകും. ലഹരി മരുന്ന് കച്ചവടം നടത്താന്‍ പ്രദേശിക രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് സര്‍ക്കാര്‍ കുടപിടിച്ച് കൊടുക്കുകയാണ്.വി.ഡി സതീശന് പറഞ്ഞു.
പുതിയ പല രാഷ്ട്രീയ നേതാക്കളും പൊതുവിദ്യാഭ്യാസത്തിന്റെ മേന്മ പൊതു സമൂഹത്തോടു കൊട്ടിഘോഷിക്കുകയും സ്വന്തം മക്കളെ സ്വകാര്യ സ്വാശ്രയ കലാലയങ്ങളില്‍ അയക്കുകയും ചെയ്യുന്നു. ഈ ഇരട്ടത്താപ്പ് ഉന്നത വിദ്യാഭ്യാസത്തിലും പ്രകടമാണ്. പുറത്തേക്കുള്ള വഴി തുറന്നിടുന്നത് മിക്കവാറും നേതാക്കളുടെ...
രാഹുലും ജോഡോയാത്രയും പ്രസരിപ്പിച്ച വീറിനെയും ആശയത്തെയും പ്രതിജ്ഞയെയും കീഴ്പെടുത്താന്‍ ബി.ജെ.പിക്കെന്നപോലെ സി.പി.എമ്മിനും കഴിയില്ലെന്ന ്തീര്‍ച്ച.