'ആനാരേ ഗോവിന്ദാ , ആലെ ഗോവിന്ദാ, അങ്ങാടിപ്പാട്ടിന്റെ മേളം താ'' .. എന്ന പാട്ട് കേട്ട് തുള്ളാനുള്ളതല്ല, മുസ്്ലിംചെറുപ്പക്കാരുടെ നേര്‍ക്കുള്ള കാപാലികരാഷ്ട്രീയം !
എല്ലാദിവസവും വൈകീട്ടാണ് പൊതുയോഗം.ഇവിടെയാണ് സ്കൂള്‍ബസ്സുകള്‍ പ്രവര്‍ത്തകരെ എത്തിക്കാനായി ഉപയോഗിക്കുന്നത്.
യഥാര്‍ത്ഥ മുതലാളിത്തപാര്‍ട്ടിയാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെന്ന് ഉത്തരോത്തരം തെളിയിക്കുകയാണിപ്പോള്‍ കേരളത്തിലെ പിണറായികമ്യൂണിസം.
ഇ.പി ജയരാജനെ ഉദ്ദേശിച്ചാണ് ഗോവിന്ദന്റെ കുത്തെന്നാണ് വിമര്‍ശനം. പാര്‍ട്ടിക്കുള്ളിലെ ഇ.പി-പി ജയരാജന് പോരിനെ നേരിടാനാകാതെ കുഴങ്ങുകയാണ് ഗോവിന്ദനും മുഖ്യമന്ത്രി പിണറായി വിജയനും.
സംഘപരിവാറിന് ക്ഷീണം വരുത്തുന്ന നിലപാടാണ് ഇനിയും സ്വീകരിക്കുക.
വയനാട്ടില്‍ പ്രതിരോധയാത്രയുടെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സി.പി.എം സംസ്ഥാനസെക്രട്ടറി ഗോവിന്ദന് കഴിഞ്ഞദിവസം പറഞ്ഞതെല്ലാം വിഴുങ്ങി പുതിയ വ്യാഖ്യാനവുമായി രംഗത്തെത്തിയത്.
വീഡിയോ എടുക്കുന്നത് ജയരാജനും മറ്റും അറിയാമെന്നതിനാല്‍ പിണറായിക്കും പാര്‍ട്ടിക്കും മുന്നറിയിപ്പ് നല്‍കുകകൂടിയാണ് ജയരാജന് ഇതിലൂടെ ചെയ്തിരിക്കുന്നത്.
കോവിഡും രോഗാവസ്ഥയും അടക്കമുള്ള ന്യായങ്ങള്‍ നിരത്തി തുടക്കത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാവാതിരുന്ന സി.എം രവീന്ദ്രന് പിന്നീട് ഇ.ഡിക്ക് മുന്നില്‍ ഹാജരാവുകയായിരുന്നു.
പ്രതിരോധയാത്രയുടെ ഏഴയലത്തുപോലും ഇ.പി എത്താതിരിക്കുന്നതും പിണറായിക്കുള്ള കടുത്ത വെല്ലുവിളിയാണ്.ഇതെങ്ങനെ അദ്ദേഹം ഏറ്റെടുക്കുമെന്ന് കാത്തിരിക്കുകയാണ് കേരളം. വരുംനാളുകളില്‍ ഇതിനൊരു തീര്പ്പുണ്ടാകുമെന്നാണ ്അണികളുടെ വിശ്വാസം.
2021 മാര്‍ച്ച്2നാണ് പി.ജയരാജന് ചര്‍ച്ചയെക്കുറിച്ച് സമ്മതിക്കുന്നത്. അതാകട്ടെ പാര്‍ട്ടി അണികള്‍ക്കിടയിലെ ആശയക്കുഴപ്പത്തെതുടര്‍ന്നും.