സഖാവേ എന്ന് അഭിസംബോധന ചെയ്തുള്ള കത്തില്‍ ഒഴിവുകളെ കുറിച്ച് കൃത്യമായി പരാമര്‍ശിക്കുന്നുണ്ട്.
മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സി.പി.എം കൗണ്‍സിലര്‍ക്കതിരെ കേസ്.
എല്‍ദോസ് കുന്നപ്പിള്ളില്‍ എം.എല്‍.എക്കെതിരെ കേസെടുക്കാന്‍ ആര്‍ജ്ജവം കാട്ടിയ സര്‍ക്കാര്‍, സമാനപദവിയിലുള്ള കടകംപള്ളിക്കെതിരെ എന്തുകൊണ്ട് എഫ്.ഐ.ആര് പോലും രജിസ്റ്റര്‍ ചെയ്യുന്നില്ലെന്ന ചോദ്യം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്.
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനായി കണ്ണൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയം ഉപയോഗിച്ചതില്‍ പിഴ ഈടാക്കി കോര്പ്പറേഷന്. പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് സ്റ്റേഡിയത്തിലെ മാലിന്യം സംഘാടകര്‍ നീക്കം ചെയ്തില്ല എന്ന കാരണത്താലാണ് പിഴ ഈടാക്കിയിരിക്കുന്നത്. 25,000 രൂപയാണ് പിഴയായി ഈടാക്കിയത്....
പേര് ഇടതു പക്ഷമെന്നാണെങ്കിലും സി.പി.എമ്മെന്ന വല്യേട്ടന് കീഴില്‍ നില്ക്കുക എന്നത് തന്നെയാണ് കാലങ്ങളായി സി.പി.ഐയുടെ സ്ഥാനം. ഒറ്റക്ക് നിന്നാല്‍ ഒരു മണ്ഡലത്തില്‍ പോലും ജയിക്കാന്‍ ശേഷിയില്ലെന്ന് സ്വന്തം പാര്ട്ടിക്കാര് തന്നെ അടുക്കള രഹസ്യം അങ്ങാടിപ്പാട്ടെന്ന നിലയില്‍...
ഒരുമിക്കുന്ന ചുവടുകള്‍, ഒന്നാകുന്ന രാജ്യം എന്ന മുദ്രാവാക്യം ഉയര്‍ത്തി രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ആരംഭിച്ചത് മുതല്‍ കേരളത്തിലെ സി.പി.എം വലിയ ബേജാറിലാണ്. ആരെയും നാണിപ്പിക്കുംവിധമുള്ള വിമര്‍ശനങ്ങളാണ് ജാഥക്കെതിരെ പാര്‍ട്ടി അഴിച്ചുവിടുന്നത്.
രക്തസാക്ഷി കുടുംബ സഹായ നിധിയുള്‍പ്പെടെ ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട നടപടികള്‍ക്കിടയിലും ധനനഷ്ടമുണ്ടായില്ലെന്ന വിശദീകരണങ്ങളിലും അണികളുടെ രോഷമടക്കാനാകുന്നില്ല.
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സമീപകാലത്ത് കേരളം കണ്ട ഏറ്റവും ശക്തമായ പ്രതിഷേധം അരങ്ങേറുമ്പോള്‍ അടിപതറി സി.പി.എം നേതൃത്വം
അയല്‍വാസിയുടെ കുളിമുറിയില്‍ മൊബൈല്‍ ക്യാമറ വെച്ചതിന് സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്.
പുതിയകാലത്ത് എല്‍.ഡി.എഫിന് പരാജയത്തിന്റെ പാതാളവഴി കാണിച്ചുകൊടുത്തിരിക്കുകയാണ് തൃക്കാക്കര. അധികാരത്തിന്റെ അഹന്തയില്‍ അന്ധത ബാധിച്ച ഭരണകൂടത്തിന് ജനാധിപത്യം നല്കിയ ചവിട്ടാണ് ഉപതിരഞ്ഞെടുപ്പ് ഫലം. എല്‍.ഡി.എഫിന്റെ വികസന നയങ്ങള്‍ക്കും സാമുദായിക ധ്രുവീകരണ അജണ്ടകള്‍ക്കും ജനവിരുദ്ധ ഭരണത്തിനുമെതിരെയുള്ള വിലയിരുത്തലായിരുന്നു ഈ...