പി.യെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാന്‍ ഇ.പിയും കോടിയേരിയും മറ്റും ചേര്‍ന്ന് ശ്രമിച്ചിരുന്നു. ഇ.പി ജയാരജനെ ഇടതുമുന്നണി കണ്‍വീനറാക്കിയിട്ടും പി.യെ കണ്ണൂര്‍ ജില്ലാസെക്രട്ടറിസ്ഥാനത്ത് തുടരാന്‍പോലും അനുവദിച്ചില്ല. പിണറായിയാണ് ഇതിനൊക്കെ പിന്നിലെന്ന് പി.ജയരാജന് അറിയാം.
എം.വി ഗോവിന്ദന്റെ നേതൃത്വത്തില്‍ പിണറായിക്കെതിരെ പാര്‍ട്ടിയില്‍ പുതിയൊരു ചേരി രൂപപ്പെടുന്നെന്ന റിപ്പോര്‍ട്ടുകളുമായി പി. ജയരാജന്റെ ആരോപണത്തിന് ബന്ധമുണ്ടെന്ന് കരുതുന്നവരുമുണ്ട്.
2016 മെയ്ക്കും 2012 മെയ്ക്കും ഇടയില്‍ 145 യു.എ.പി.എ കേസുകളാണ ്പിണറായിവിജന്റെ സര്‍ക്കാര്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തതെന്ന ്കണക്കുകള്‍ വ്യക്തമാക്കുന്നു.
ലീഗ് ഇപ്പോഴും യുഡിഎഫില്‍ ഉറച്ചുനില്‍ക്കുന്ന പാര്‍ട്ടിയാണ്. അതുകൊണ്ട് ലീഗിന് സ്വാഭാവ സര്‍ട്ടിഫിക്കേറ്റ് കൊടുക്കേണ്ട ആവശ്യമൊന്നും ഇപ്പോള്‍ എല്‍ഡിഎഫിനില്ലെന്നായിരുന്നു കാനം രാജേന്ദ്രന്റെ പ്രതികരണം.
പ്രവചനാതീതമായ മുന്നേറ്റം ആയിരുന്നു ഹിമാചല്‍പ്രദേശില്‍ വോട്ടെണ്ണി തുടങ്ങുന്നത് മുതല്‍ കണ്ടത്.
2021ല്‍ സംഭാവനയായി പാര്‍ട്ടിക്ക്കിട്ടിയത് 12 കോടിയാണ്.
ഇന്നലെ സി.പി.എം സംസ്ഥാനസെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയാകട്ടെ കേരളത്തിന്റെ വികസനത്തിന് പദ്ധതി അനിവാര്യമാണെന്നും സമരത്തിന ്പിന്നില്‍ ഗൂഢാലോചനയുണ്ടെന്നുമാണ ്പറഞ്ഞിരിക്കുന്നത്.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ കത്ത് വിവാദം കനക്കുന്നതിനിടെ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി മറ്റൊരു കത്ത് കൂടി പുറത്ത്.
ഗവര്‍ണര്‍ ഉത്തരേന്ത്യന്‍ പര്യടനത്തിലാണ്.
കേരളഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍നിന്ന് മാറ്റാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള സര്‍ക്കാര്‍ തീരുമാനം രാഷ്ട്രീയമായി നേട്ടമുണ്ടാക്കാനുള്ള പുറപ്പാടായി വേണം കാണാന്‍.