ഏത് സമയവും പലപാര്‍ട്ടികളുംവിട്ടുപോയേക്കാമെന്നും ശ്രുതികളുണ്ട്.കോടിയേരിയുടെ അനുനയം ഇപ്പോള്‍ ഇല്ലെന്നും പിണറായിയുടെഉരുക്കുമുഷ്ടി സി.പി.എമ്മിനകത്ത് തന്നെ പല നേതാക്കളെയും അകറ്റുമ്പോള്‍ പിന്നെ മറ്റു പാര്‍ട്ടികളുടെ കാര്യം പറയാനുണ്ടോ എന്നാണ ്ഒരുഘടകക്ഷി നേതാവിന്റെ ചോദ്യം.
ഏതാനും സി.പി.എം പ്രവര്‍ത്തകരും ബി.ജെ.പിയില്‍ ചേക്കേറിയിട്ടുണ്ട്.
ലഹരിക്കെതിരെ പറയുകയും മറ്റൊന്ന് പ്രവര്‍ത്തിക്കുകയാണ് പാര്‍ട്ടിക്കാരെന്ന് സുധാകരന് കഴിഞ്ഞ ദിവസം ഒളിയമ്പെയ്തിരുന്നു.
ലഹരിക്കെതിരെ പറയുകയും വിളക്കുകൊളുത്തുകയും ചെയ്യുന്നവര്‍തന്നെ ലഹരികടത്തുന്നതിനെതിരെയാണ് സുധാകരന് ഇന്ന ്തുറന്നടിച്ചത്. ജൂനിയര്‍ ചേംബര്‍ യോഗത്തിലാണ് സുധാകരന്റെ വിമര്‍ശനം.
സ്വകാര്യ സര്‍വകലാശാലകളെ കേരളം നിരുത്സാഹപ്പെടുത്തില്ല. പക്ഷേ കേരളത്തിന് എന്തെങ്കിലും ദോഷമുണ്ടെന്ന് കണ്ടാല്‍ മാത്രം ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്വകാര്യ സര്‍വ്വകലാശാലകള്‍ക്കും വിദേശ നിക്ഷേപത്തിനും അനുമതി നല്കി ഉന്നത വിദ്യാഭ്യാസ രംഗത്ത് നിര്‍ണ്ണായക മാറ്റത്തിന് തീരുമാനം.
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വിദേശ നിക്ഷേപമാകാമെന്നാണ് കഴിഞ്ഞ ദിവസം വൈകിട്ട് മാധ്യമങ്ങളെ കണ്ട എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന് പറഞ്ഞത്.
സുജിന്റെ രാഷ്ട്രീയ സ്വാധീനം കാരണം ഒത്തുതീര്‍പ്പിന് ശ്രമിക്കുകയാണെന്നും വയോധിക പറയുന്നു.
300 കോടിയോളം രൂപയാണ് അവരിൽ നിന്ന് സി.പി.എം കഴിഞ്ഞ രണ്ടു വർഷത്തിനിടെ വാങ്ങിച്ചെടുത്തതായി പുറത്തുവന്നത്
ഏറെ വൈകിയാണെങ്കിലും ത്രിപുരയിലെ സിപിഎം നേതാക്കള്‍ക്ക് തലയ്ക്കകത്ത് ഇരുട്ടകന്നു വെളിച്ചം വന്നിരിക്കുകന്നു
ആര്.എസ്.എസിന് മഴുവുണ്ടാക്കി നല്‍കുന്നത് സി.പി.എം തുടരുന്നതിന്റെ ഭാഗമാണ് സ്വാഗതഗാനമായും മോണോ ആക്ടായും സംഘനൃത്തമായും ഇസ്ലാമോഫോബിയ അരങ്ങിലെത്തുന്നത്.