ന്യൂഡല്‍ഹി: കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കാനിരിക്കുകയാണ് സി.പി.എമ്മും സി.പി.ഐയും. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മികച്ച മുന്നേറ്റം ഉണ്ടാക്കാനായില്ലെങ്കില്‍ ഇരു പാര്‍ട്ടികളുടെയും ദേശീയ പാര്‍ട്ടി എന്ന പദവി നഷ്ടപ്പെടും. ത്രിപുരയിലെയും പശ്ചിമ ബംഗാളിലെയും ജനങ്ങള്‍ കൈവിട്ട പാര്‍ട്ടിയുടെ കേരളത്തിലെ...
തൃശൂര്‍: സി.പി.ഐ നേതാവ് കനോലി കനാലില്‍ മുങ്ങിമരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു. കൊടുങ്ങല്ലൂര്‍ കനോലി കനാലിലാണ് സി.പി.ഐ നേതാവായ പി.എം ബാബുവിന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയത്. സി.പി.ഐ കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലം സെക്രട്ടറിയും മാള കുന്നത്തുകാട്...
ഹൈദരാബാദ്: തെലങ്കാനയില്‍ ഭരണം പിടിച്ചെടുക്കാന്‍ പുതിയ സഖ്യവുമായി കോണ്‍ഗ്രസ് രംഗത്ത്. പ്രതിപക്ഷത്ത് കോണ്‍ഗ്രസ്-ടി.ഡി.പി-സി.പി.ഐ സഖ്യമുണ്ടാക്കാനുള്ള നീക്കങ്ങള്‍ സജീവമായിരിക്കുകയാണ്. കാലാവധി തികയും മുമ്പേ നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നീക്കം. കോണ്‍ഗ്രസ്സിന്റെ പുതിയ സഖ്യത്തിന്...
എസ്എഫ്ഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി. രാജു. എറണാകുളം മഹാരാജാസിലും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജുകളിലും ജനാധിപത്യ മൂല്യമുള്ള മറ്റു വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കണം. മറിച്ചുള്ള നിലപാട്...
തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബിനോയ് വിശ്വം സി.പി.ഐ സ്ഥാനാര്‍ത്ഥിയാകും. സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ഒഴിവു വരുന്ന രാജ്യസഭാ സീറ്റില്‍ സി.പി.എമ്മും സി.പി.ഐയും മത്സരിക്കാന്‍ കഴിഞ്ഞ ദിവസം ഇടതു മുന്നണിയില്‍ ധാരണയായിരുന്നു. ഇതിനു...
തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവില്‍ കെ.ഇ ഇസ്മാഈല്‍ പക്ഷക്കാരെ വെട്ടിനിരത്തി. മന്ത്രി വി.എസ് സുനില്‍ കുമാര്‍, കമല സദാനന്ദന്, വി.വി ബിനു, പി.കെ കൃഷ്ണന് എന്നിവരെയാണ് പുറത്താക്കിയത്. പി.വസന്തം, രാജാജി മാത്യു തോമസ്, എ.കെ ചന്ദ്രന്,...
കൊല്ലം: സുധാകര്‍ റെഡ്ഢി തുടര്‍ച്ചയായ മൂന്നാം തവണയും സി.പി.ഐ ദേശീയ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. പാര്‍ട്ടി നേതൃത്വം നിഷ്ക്രിയമാണെന്ന രൂക്ഷ വിമര്‍ശനത്തെ മറികടന്നാണ് സുധാകര്‍ റെഡ്ഢി വീണ്ടും ദേശീയ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. രണ്ട് തവണയാണ്...
തിരുവനന്തപുരം: സി.പി.ഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ പാര്‍ട്ടിയെ ശക്തമായി വിമര്‍ശിച്ച് കനയ്യകുമാര്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യക്കു പകരം കണ്‍ഫ്യൂസിങ് പാര്‍ട്ടി ഓഫ് ഇന്ത്യയായി സി.പി.ഐ മാറിയെന്നാണ് എ.ഐ.എസ്.എഫ് ദേശീയ കൗണ്‍സില്‍ അംഗവും ജെ.എന്‍.യു മുന്‍ വിദ്യാര്‍ത്ഥി...
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ ഇടതുപക്ഷത്ത് ഘടകകക്ഷികള്‍ തമ്മില്‍ ചേരിപ്പോര്. കേരള കോണ്‍ഗ്രസിന്റെ വോട്ടുവേണ്ടെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവനയാണ് പുതിയ വിവാദങ്ങള്‍ക്ക് കാരണമായത്. ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി...
വയനാട്: മിച്ചഭൂമി വിഷയത്തില്‍ ചാനല്‍ ഒളികാമറയില്‍ കുടുങ്ങിയ വിജയന് ചെറുകരയെ സി.പി.ഐ വയനാട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. പാര്‍ട്ടി ജില്ലാ കൗണ്‍സിലിന്റേതാണ് തീരുമാനം. കെ. രാജന് എം.എല്‍.എ ജില്ലാ സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല...