More7 years ago
സിപിഐ ദേശീയ കൗണ്‍സിലില്‍ നിന്ന് പുറത്താക്കല്‍; സി.ദിവാകരന്റെ പ്രതികരണം
കൊല്ലം: സിപിഐ ദേശീയ കൗണ്‍സിലില്‍ നിന്ന് പുറത്താക്കിയ സംഭവത്തില്‍ കേരള നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് ദിവാകരന് രംഗത്ത്. തനിക്ക് ഗോഡ്ഫാദര് ഇല്ലാത്തതു കൊണ്ടാണ് പാര്‍ട്ടി ദേശീയ കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കിയത്. ആരുടെയും സഹായത്തോടെ തുടരാന്‍ താന്‍...