kerala2 years ago
നിയമസഭാ കയ്യാങ്കളിക്കേസ്; തുടന്വേഷണമില്ല, സി.പി.ഐ മുന്‍ എം.എല്‍.എമാര്‍ ഹര്‍ജി പിന്‍വലിച്ചു, വിചാരണ തിയ്യതി 19ന് തീരുമാനിക്കും
നിയമസഭ കയ്യാങ്കളിക്കേസില്‍ തുടന്വേഷണമില്ല. വീണ്ടും അന്വേഷണം വേണമെന്ന ഹര്‍ജി സി.പി.ഐ മുന്‍ എം.എല്‍.എമാര്‍ പിന്‍വലിച്ചു. കുറ്റപത്രം വായിച്ച കേസുകളില്‍ ഇത്തരം ഹര്‍ജികള്‍ പരിഗണിക്കേണ്ടന്ന സുപ്രീം കോടതി നിര്‍ദേശം പാലിച്ച് പിന്‍വലിക്കുന്നുവെന്ന് മുന്‍ എം.എല്‍.എമാര്‍ വ്യക്തമാക്കി. ബിജി...