മഡ്ഗാവില്‍ കഴിഞ്ഞയാഴ്ച പശുസംരക്ഷക ഗുണ്ടകള്‍ ബീഫ് വ്യാപാരികളെ ആക്രമിച്ചതിനു പിന്നാലെയാണ് പ്രതിഷേധ സൂചകമായി തിങ്കളാഴ്ച കടകള്‍ അടച്ചിട്ടത്. ചൊവ്വാഴ്ചയും കടകള്‍ അടഞ്ഞുകിടക്കുകയാണ്.
പത്ത് ദിവസം അബോധാവസ്ഥയില്‍ കഴിഞ്ഞ സദ്ദാം ഖുറേഷി (23) ആണ് ചൊവ്വാഴ്ച റായ്പൂരിലെ ശ്രീബാലാജി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ മരിച്ചത്.