കൊലപാതകത്തിൽ ഖുറൈശിയുടെ സഹോദരൻ മുഹമ്മദ് ഷജാദിന്റെ പരാതിയിൽ അജ്ഞാതർക്കെതിരെ കേസെടുത്തിട്ടുണ്ടെങ്കിലും ഒരാളെ പോലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
വിഷയത്തിൽ ചർച്ചക്ക് അവസരം ആവശ്യപ്പെട്ട് ഖാർഗെ സംസാരിക്കാൻ തുടങ്ങിയപ്പോൾ സഭാ ചെയർമാൻ ചിരിച്ചതാണ് ഉടക്കിനിടയാക്കിയത്.
മുസ്ലിംങ്ങള്ക്കെതിരായ നടപടിയിലും നിയമവിരുദ്ധ പ്രവര്‍ത്തങ്ങള്‍ തടയുന്നതിലും പരാജയപ്പെട്ടുവെന്ന് ആരോപിച്ച് എസ്.എച്ച്.ഒയെ സ്ഥാനത്ത് നിന്ന് മാറ്റാനായിരുന്നു ബജ്രംഗ് ദളിന്റെ നീക്കം.
ഗോവധ നിരോധനത്തിന് വേണ്ടിയുള്ള പ്രക്ഷോഭത്തിനിടെ സന്യാസി കര്‍പത്രി മഹാരാജിന്റെ ശാപം കാരണമാണ് ഇങ്ങനെ സംഭവിച്ചതെന്നും അനന്ത്കുമാര്‍ ഹെഗ്ഡെ പറഞ്ഞു.