കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പശുവിനെ ചൊല്ലി അതിരുകടന്ന ആള്‍ക്കൂട്ട ആക്രമം യുവാക്കളുടെ കൊലപാതകത്തില്‍ കലാശിച്ചു. പശു മോഷ്ടാക്കളെന്ന് ആരോപിച്ച് രണ്ട് മുസ്ലിം യുവാക്കളെ ജനം തല്ലിക്കൊന്നതായി റിപ്പോര്‍ട്ട്. ബംഗാളിലെ ജല്‍പായ്ഗുരി ജില്ലയിലെ ധുപ്ഗുരിയില്‍ ഞായറാഴ്ച പുലര്‍ച്ചെ...
തിരുവനന്തപുരം: പശുവിനെ രാഷ്ട്രീയായുധമാക്കുന്ന നയം അംഗീകരിക്കാനാവില്ലെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. ഗോമാംസത്തിന്റെ പേരില്‍ നടക്കുന്ന അരുതായ്മകള്‍ക്കെതിരെ മതേതരകക്ഷികളും സമാധാനകാംക്ഷികളും ഒരു മനസോടെ പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. നാം എന്തുകഴിക്കണമെന്ന് തീരുമാനിക്കുന്നത് ഫാസിസമാണ്. ന്യൂനപക്ഷങ്ങള്‍ക്കും ദലിതര്‍ക്കുമെതിരെ ഏറ്റവും കൂടുതല്‍...
ഷാഫി ചാലിയം ഇന്ത്യന്‍ ഭരണഘടനാനിര്‍മ്മാണ വേളയില്‍ തന്നെ പശു രാഷ്ട്രീയ വിഷയമായിട്ടുണ്ട്. പാല് ചുരത്തുന്ന പശുവിനെ ആഹാരമാക്കുന്നത് ‘ശരിയുമല്ല ആദായകരവുമല്ല’ എന്ന സങ്കല്‍പ്പത്തില്‍ ഇന്ത്യയില്‍ നിരവധി സംസ്ഥാനങ്ങളില്‍ ഗോവധ നിരോധനമുണ്ട്. എന്നാല്‍ കറവ വറ്റുകയും...
തിരുവനന്തപുരം: കന്നുകാലി വില്പനയും കശാപ്പും നിയന്ത്രിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തെ കുറിച്ചുള്ള പരാതികള്‍ പരിഹരിക്കാമെന്ന വനം- പരിസ്ഥിതി മന്ത്രി ഹര്‍ഷവര്‍ധന്റെ നിലപാട് കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ ഉയര്‍ത്തിയ പ്രതിഷേധം വിജയം കാണുന്നതിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു. രാജ്യത്തൊട്ടാകെ...