Culture7 years ago
ഗോ രക്ഷയുടെ പേരില്‍ ജാര്‍ഖണ്ഡില്‍ വീണ്ടും ഗുണ്ടാ ആക്രമണം
റാഞ്ചി: ഉത്തരേന്ത്യയില്‍ ഗോ രക്ഷാ ഗുണ്ടകളുടെ ആക്രമണം വീണ്ടും. ജാര്‍ഖണ്ഡിലെ ഗോഡ്ഡ ജില്ലയിലാണ് അനധികൃതമായി പോത്തിനെ കടത്തിയെന്ന സംശയത്തിന്റെ പേരില്‍ രണ്ട് മുസ്്ലിം യുവാക്കള്‍ക്ക് ഗോരക്ഷാ ഗുണ്ടകളുടെ ക്രൂരമര്‍ദ്ദനമേറ്റത്. ദുള്ളു സ്വദേശികളായ സിറാബുദ്ദീന്‍ അന്‍സാരി...